Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
അമൃതസിദ്ധിയോഗം: നിങ്ങളറിയാതെ തന്നെ നേട്ടങ്ങള്‍ പടികയറി എത്തും, ഭാഗ്യം ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന അമൃതസിദ്ധിയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കൊണ്ട് വരുന്നത്. അത് പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ഇന്നത്തെ ദിവസം ഈ യോഗം വളരെയധികം ശുഭകരമായാണ് കണക്കാക്കുന്നത്. വ്യക്തികളില്‍ വിജയം, സമ്പത്ത്, സന്തോഷം എന്നിവ ഈ യോഗം നിമിത്തം ലഭിക്കുന്നു. ഈ യോഗം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം ഗുണകരമായ മാറ്റങ്ങളെ പ്രദാനം ചെയ്യുന്നു.
പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും അമൃതസിദ്ധിയോഗം. അത് മാത്രമല്ല ജീവിതത്തില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നത് ഇന്നത്തെ ദിവസം ഈ യോഗം നിമിത്തമാണ്. പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ നിറയ്ക്കുന്നതിന് ഇത് സഹായിക്കും. എന്ത് മാറ്റങ്ങള്‍ വരുത്തുന്നതിനും നിങ്ങള്‍ മികച്ച് നില്ക്കുന്ന സമയമാണ്. സാമ്പത്തിക നിക്ഷേപങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സമയമാണ്.

അമൃത് സിദ്ധി യോഗം എന്താണ്?
എന്താണ് അമൃതസിദ്ധിയോഗം എന്ന് നമു്ക്ക് നോക്കാം. ചില ഗ്രഹസംയോജനങ്ങള് അനുകൂല സ്ഥാനത്ത് സംഭവിക്കുമ്പോഴാണ് ഇത് അമൃതസിദ്ധിയോഗമായി മാറുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ഈ യോഗത്തിന് എല്ലാ തടസ്സങ്ങളേയും മറികടക്കന്നതിനും അവസരങ്ങളെല്ലാം കൃത്യമായി വിനിയോഗിക്കുന്നതിനും സാധിക്കുന്നു. അത്രയും ശക്തിയേറിയ യോഗമാണ് അമൃതസിദ്ധിയോഗം നല്‍കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും ഈ യോഗം അനുകൂലമാണ്.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊണ്ട അമൃത സിദ്ധിയോഗം വളരെയധികം വിജയം കൊണ്ട് വരുന്നു. ജോലിയില്‍ എല്ലാ മാറ്റങ്ങളും അനുകൂലമായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ പുരോഗതി തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് ഇന്നത്തെ അസ്തമയം.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് സംഭവിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സമ്പത്തില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതിയ പദ്ധതികള്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങളും സന്തോഷവും തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. നല്ല മാറ്റങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ സംഭവിക്കുന്നു. അനുകൂലമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. സന്തോഷത്തിന്റേതായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ പല നല്ല വാര്‍ത്തകളും തേടി എത്തുന്നു. സാമ്പത്തിക നേട്ടം പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും കൊണ്ട് വരുന്നു. സാമ്പത്തികമായി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഗുണാനുഭവങ്ങളില്‍ നിലനില്‍ക്കുന്ന മാറ്റങ്ങള്‍ പലതും സന്തോഷം നല്‍കുന്നതാണ്. എന്ന് മാത്രമല്ല നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഈ അവസരത്തില്‍ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം ക്രിയേറ്റീവ് ആയി ചെയ്യുന്നതിന് സാധിക്കും. പലപ്പോഴും പല കാര്യങ്ങളിലും നിങ്ങള്‍ സൃഷ്ടിക്കുന്ന അവബോധം പല വിധത്തില്‍ ഗുണാനുഭവങ്ങള്‍ നല്‍കും. കലാകാരന്മാര്ക്ക് ജീവിതത്തില്‍ സന്തോഷവും അംഗീകാരവും തേടി എത്തുന്ന ദിവസമാണ്. ആത്മീയമായി നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു.



Click it and Unblock the Notifications
