Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
അമലയോഗം ആരംഭമായി 5 രാശിക്ക്: ഇനി ഒരു തിരിഞ്ഞ് നോട്ടമില്ല, കീഴടക്കുന്നത് സര്വ്വസൗഭാഗ്യത്തെ
ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന അമലയോഗത്തില് പലപ്പോഴും അത് എത്രത്തോളം ഭാഗ്യം ഓരോ രാശിക്കാര്‍ക്കും കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിരവധി ശുഭയോഗങ്ങള്‍ ഇന്നത്തെ ദിവസം രൂപം കൊള്ളുന്നുണ്ട്. ഇത് ചില രാശിക്കാരില്‍ ഭാഗ്യം കൊണ്ട് വരുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ അമലയോഗത്തിന്റെ പ്രത്യേകത. നവംബര്‍ 19 അതായത് ബുധനാഴ്ചയാണ് അമലയോഗം രൂപപ്പെട്ടത്. ഇതിന്റെ ഫലമായി 12-ല്‍ 5 രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.
സാമ്പത്തികമായും ജോലിയുടെ കാര്യത്തിലും കരിയറിലും എല്ലാം മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് അമലയോഗത്തിന്റെ ഫലം. ഇതിന്റെ ഫലമായി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്കുന്നു എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അമലയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ബിസിനസ് മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം തേടി എത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തിലും ഈ സന്തോഷം നിലനില്ക്കുന്നു. കടം കൊടുത്ത പണം തിരികെ കിട്ടുന്നതിന് യോഗം കാണുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അമലയോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെയധികം അനുകൂല മാറ്റങ്ങള്‍ നല്‍കുന്നതായിരിക്കും. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല മികച്ച സൗഹൃദങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസം കൂടിയായിരിക്കും എന്നതാണ് സത്യം. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. പല കോണില്‍ നിന്നും പണം നിങ്ങളെ തേടി എത്തും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അമലയോഗം വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പല കോണില്‍ നിന്നും പുതിയ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. കൂടാതെ ബിസിനസ് സംബന്ധമായ പല കാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പഠന കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും തേടി എത്തുന്നു. ജോലിയില്‍ പുരോഗതിയുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ പല വാര്‍ത്തകളും തേടി എത്തുന്നു. കുടുംബത്തില്‍ നിന്ന് എല്ലാ കാര്യത്തിലും പൂര്‍ണ പിന്തുണ ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അമലയോഗ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും സമാധാനവും തേടി എത്തുന്നു. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിനും സാധിക്കും.



Click it and Unblock the Notifications