Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഓഗസ്റ്റ് 9 രക്ഷാബന്ധന്: നവഗ്രഹങ്ങളില്‍ ആറും ഒരുമിക്കും, ഇടതടവില്ലാതെ ധനമൊഴുകും രാശി
Raksha Bandhan: ഈ വര്‍ഷത്തെ രക്ഷാ ബന്ധന് വരുന്നത് ഓഗസ്റ്റ് 9-നാണ്. അന്നേ ദിവസം ജ്യോതിഷപരമായും പല വിധത്തിലുള്ള ഗുണാനുഭവങ്ങളും സംഭവിക്കുന്നുണ്ട്. ഈ ദിനം എന്നത് എപ്പോഴും സഹോദരി സഹോദര ബന്ധത്തിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നതാണ്. സഹോദരി സഹോദരന് രാഖി കെട്ടുന്നതിലൂടെ ആ ബന്ധം കുടുതല്‍ ശക്തമാവുന്നു. എന്നാല്‍ ഈ ദിനത്തില്‍ ജ്യോതിഷപരമായ ചില പ്രത്യേകതകളും സംഭവിക്കുന്നുണ്ട്. കാരണം 297 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രക്ഷാബന്ധന് ദിനത്തില്‍ നവഗ്രഹങ്ങളില്‍ ആറും ഒരുമിക്കുന്ന മഹാവിസ്മയം സംഭവിക്കുന്നത്.
സൂര്യന് കര്‍ക്കടകത്തിലും, ചന്ദ്രന് മകരത്തിലും, ചൊവ്വ കന്നിയിലും, ബുധന്‍ കര്‍ക്കടകത്തിലും, വ്യാഴവും ശുക്രനും മിഥുനത്തിലും, രാഹു കുംഭത്തിലും, കേതു ചിങ്ങത്തിലും ആയിരിക്കും സംഗമിക്കുന്നത്. ഈ വലിയ ഗ്രഹമാറ്റം നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. സമ്പത്തും സൗഭാഗ്യവും നേട്ടങ്ങളും എല്ലാം ഒരുമിച്ച് നല്കുന്നു. തൊഴില്‍, കരിയര്‍ മേഖലകളില്‍ ഒരു തിരിഞ്ഞ് നോട്ടത്തിന്റെ കൂടി ആവശ്യം വരുന്നില്ല. അത്രയധികം ഗുണാനുഭവങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മകരം രാശി
മകരം രാശിക്കാരില്‍ സംഭവിക്കുന്ന ഈ ഗ്രഹസംയോജനഫലം അപൂര്‍വ്വമായ പല മാറ്റങ്ങളും നല്കുന്നു. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്നു. സന്താനങ്ങളെക്കൊണ്ട് നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റവും അത്ഭുതപൂര്‍വ്വമായ വിജയവും തേടി എത്തും. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ്. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. നിയമപരമായ കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ജോലിയില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റം ശമ്പള വര്‍ദ്ധനവും അത് വഴി സാമ്പത്തിക സുരക്ഷിതത്വവും നിങ്ങള്‍ക്ക് നല്കുന്നു. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കേണ്ടി വരുന്നില്ല.
കുംഭം രാശി
കുംഭം രാശിക്കാരുടെ കാര്യത്തിലും ഈ ആറ് ഗ്രഹസംയോജനവും വളരെയധികം ഗുണാനുഭവങ്ങള്‍ നല്കുന്നു. സാമ്പത്തിക സ്ഥിതി വളരെയേറെ മെച്ചപ്പെടുന്നു. കൂടാതെ സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. നിക്ഷേപങ്ങള്‍ ഏറ്റവും മികച്ച സുരക്ഷിതമായ മാര്‍ഗ്ഗമായി മാറുന്നു. ശിവന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ നിലനില്ക്കുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും വളരെ വലിയ മാറ്റങ്ങളുണ്ടാവും, ആരോഗ്യം മികച്ചതായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ അംഗീകാരവും ബഹുമാനവും തേടി എത്തുന്നു. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്ക്കുണ്ടാവുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ്. കൂടാതെ ശനി ദശയുടെ അവസാനഘട്ടമായതിനാല്‍ ശനിയുടെ അനുഗ്രഹം ജീവിതത്തില്‍ നിലനില്ക്കുകയും ചെയ്യുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആറ് ഗ്രഹങ്ങളുടേയും സംയോജനം വളരെയധികം ഗുണകരമായി മാറുന്നു. പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പണത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നു. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ യോഗം കാണുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പുതിയ ഓര്‍ഡറുകള്‍ ബിസിനസിനെ കൂടുതല്‍ വളര്‍ത്തുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് തുലാം രാശിക്കാര്‍ കടന്ന് പോവുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. വരുമാനം വര്‍ദ്ധിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
