Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒരേ രാശിയില്‍ 4 ഗ്രഹങ്ങള്‍ ഒന്നിക്കുന്ന അപൂര്‍വ്വ സംഗമം: ഇതോടെ മെയ് മാസം തലവര തെളിയുന്നത് ഇവരില്‍
Chaturgrahi Yoga: മെയ് മാസത്തില്‍ നാല് ഗ്രഹങ്ങള്‍ മീനത്തില്‍ ഒന്നിക്കുകയാണ്. ശുക്രന്, ബുധന്‍, ശനി, രാഹു എന്നീ ഗ്രഹങ്ങളാണ് മീനം രാശിയില്‍ ഒന്നിക്കാന്‍ പോകുന്നത്. ഈ നാല് ഗ്രഹങ്ങള്‍ മീനത്തില്‍ ഒന്നിക്കുന്നതിനാല്‍ ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നതാണ്.

ചതുര്‍ഗ്രഹി യോഗത്താല്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഇവരില്‍ മനപ്രയാസങ്ങള്‍ അകലുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ചതുര്‍ഗ്രഹി യോഗത്താല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നത് എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമായിരിക്കും. ശുക്രന് വഴി നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക ലാഭം ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. അപ്രതീക്ഷിതമായി ബിസിനസ്സിലേയ്ക്ക് ലാഭം വന്നെത്തുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കുട്ടികളുമായി ചേര്‍ന്ന് യാത്രകള്‍ പോകുന്നതാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കുന്നതാണ്. പഴയ പ്രണയം വീണ്ടും ആരംഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. പങ്കാളിയുടെ കൂടെ യാത്രകള്‍ പോകാന്‍ സാധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് പുതിയ ബന്ധങ്ങള്‍ വരുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലിസ്ഥലത്തെ പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും പ്രശംസകള്‍ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാര്‍ക്കറ്റിംഗ്, മീഡിയ, എഴുത്ത് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, സാമൂഹിക കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. കടബാധ്യതകള്‍ കുറയുന്നതാണ്. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതം നല്ലരീതിയില്‍ മുന്നോട്ട് നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരുടെ വിശ്വാസം വളരെ വേഗത്തില്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷ നേടുന്നതാണ്. ഭാഗ്യം എല്ലായ്പ്പോഴും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്കും പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപങ്ങള്‍ നടത്തുന്നതാണ്. ഭാവി സുരക്ഷിതമാക്കുന്ന തരത്തില്‍ നിക്ഷേപങ്ങള്‍ നടത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും ഒഴിയുന്നതാണ്. കൂട്ടു ബിസിനസ്സിൽ നിന്നും നേട്ടങ്ങൾ സ്വന്തമാക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. സ്വത്ത് തർക്കങ്ങൾ തീർപ്പാക്കാൻ സാധിക്കുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് അവസരം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
