Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മൂന്ന് രാശിക്കാരില്‍ ഒരു വര്‍ഷത്തിന് ശേഷം രണ്ട് യോഗങ്ങള്‍: കഷ്ടപ്പെടുത്തിയവരെല്ലാം ഇവരുടെ സഹായം തേടിവരും
Lakshmi Narayana Raja Yoga and Kubera Yoga: വേദ ജ്യോതിഷത്തില്‍ ലക്ഷ്മി നാരായണ രാജയോഗത്തിനും അതുപോലെ, കുബേര യോഗത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ചൊവ്വയിലുണ്ടാകുന്ന മാറ്റമാണ് പ്രധാനമായും ലക്ഷ്മി നാരായണ രാജയോഗത്തിനും കുബേര യോഗത്തിനും കാരണമാകുന്നത്.

ഈ രണ്ട് യോഗങ്ങളും ഒരു വര്‍ഷത്തിന് ശേഷമാണ് ഒന്നിക്കുന്നത്. അതിനാല്‍, സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, മെയ് മാസം 3 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടാകാനും യോഗം ഉണ്ടാകുന്നതാണ്. ഏതെല്ലാം രാശിക്കാരിലാണ് ലക്ഷ്മി നാരായണ രാജയോഗവും കുബേര യോഗവും രൂപപ്പെടുന്നത് എന്നും, എന്തെല്ലാം നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.
കര്‍ക്കിടകം
ലക്ഷ്മി നാരായണ രാജയോഗത്താല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ആഗ്രഹിച്ച ജീവിതം സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ അകലുന്നതാണ്. ധനം ഇവരിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കും. ജീവിതം ആസ്വദിക്കാന്‍ സാധിക്കും. മുന്‍പ് പലപ്പോഴും സാധിക്കാതെ പോയ അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന സ്ഥനത്തേയ്ക്ക് പുതിയ തൊഴില്‍ അവസരം ലഭിക്കുന്നതാണ്. വിദേശ യാത്രകള്‍ ചെയ്യാന്‍ യോഗം ലഭിക്കുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മക്കള്‍ക്കുവേണ്ടി അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും പണം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക യോഗം രൂപപ്പെടുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അഖലുന്നതാണ്. കഷ്ടപ്പെടുത്തിയവരെല്ലാം നിങ്ങളുടെ സഹായം തേടി എത്തുന്നതാണ്. ക്ഷമയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്.
മീനം
വിദ്യകൊണ്ട് മനസ്സില്‍ കരുതി കാര്യങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ സാധിക്കുന്ന രാശിക്കാരാണ് മീനം രാശിക്കാര്‍. ഈ രണ്ട് യോഗങ്ങളാലും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. നിങ്ങളെ പരിഹസിച്ചവരേക്കാള് യര്‍ന്ന ജീവിത നിലവാരം പുലര്‍ത്താന്‍ യോഗം രൂപപ്പെടുന്നതാണ്. ജോലിയില്‍ പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. സകലൈശ്വര്യങ്ങളും ഇവരില്‍ വര്‍ഷിക്കപ്പെടുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങളുടെ നെറുകയില്‍ എത്തിപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. കുട്ടികളിലൂടെ സൗഭാഗ്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് യോഗം കൈവരിക്കുന്നതാണ്. മക്കളുടെ നേട്ടങ്ങള്‍ അഭിമാനം ഉണര്‍ത്തും. യാത്രകള്‍ ചെയ്യും. ആത്മീയ വിഷയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സമാധാനവും സന്തോഷവും ഇവരില്‍ എല്ലായ്പ്പോഴും നിറഞ്ഞ് നില്ക്കും.
മകരം
രണ്ട് യോഗങ്ങളാലും മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയാണ് ലഭിക്കാന്‍ പോകുന്നത്. ബിസിനസ്സില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും അഖലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. പേരെടുക്കും. ആഗ്രഹിച്ച ജീവിതം സന്തോഷപൂര്‍വ്വം പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്കും നല്ല ദിനങ്ങള്‍ വന്നെത്തുന്നതാണ്. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാനും യോഗം രൂപപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
