Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
500 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് രാജയോഗങ്ങള്‍ ഒന്നിച്ച് രൂപപ്പെടുന്നു; 2026 മുന്‍പ് ഇവർക്ക് സാമ്പത്തിക ഉന്നതി
Rajayogas: വേദ ജ്യോതിഷത്തില്‍ അപൂര്‍വ്വവും, എന്നാല്‍ വിശിഷ്ടവുമായി കണക്കാക്കുന്ന മൂന്ന് രാജയോഗങ്ങളുണ്ട്. ശുക്രാദിത്യ രാജയോഗം, ബുധാദിത്യ രാജയോഗം, ലക്ഷ്മി നാരായണ രാജയോഗം എന്നിവയാണ് ആ മൂന്ന് രാജയോഗങ്ങള്‍. സൂര്യനും ശുക്രനും ഒന്നിക്കുമ്പോഴാണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നത്. സൂര്യനും ബുധനും ഒന്നിക്കുമ്പോഴാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതുപോലെ, ശുക്രനും ബുധനും ഒന്നിക്കുമ്പോഴാണ് ലക്ഷ്മി നാരായണ രാജയോഗവും രൂപപ്പെടുന്നത്.

വേദ ജ്യോതിഷ പ്രകാരം, ഈ മാര്‍ച്ച് അവസാന വാരത്തോടെ മൂന്ന് രാജയോഗങ്ങളും ഒരുമിച്ച് രൂപപ്പെടുകയാണ്. 500 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈയൊരു അപൂര്‍വ്വ പ്രതിഭാസം നടക്കുന്നത്. അതിനാല്‍ തന്നെ, ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയായിരിക്കും. 2025 അവസാനിച്ച്, 2026-ല്‍ പ്രവേശിക്കുമ്പോഴേയ്ക്കും ഈ രാശിക്കാരില്‍ സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിത ധനയോഗം രൂപപ്പെടുന്നതാണ്. ഇവരില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. ഈ സമയത്ത് ബിസിനസ്സ് ആരംഭിച്ചാല്‍, അതില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പണം സ്വരൂപിക്കാന്‍ സാധിക്കും. അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇവരില്‍ ഭാഗ്യം വര്‍ദ്ധിക്കും. ഏതൊരു കാര്യങ്ങളും നടപ്പിലാക്കാനുള്ള തടസ്സങ്ങള്‍ അകലും. വിവാഹം നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ വിവാഹംം ചെയ്യാന്‍ സാധിക്കും. പുതിയ വീട് സ്വന്തമാക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ശത്രുക്കള്‍ മിത്രങ്ങളാകുന്നതാണ്.
ഇടവം
നിങ്ങളുടെ വ്യക്തി പ്രഭാവം വര്‍ദ്ധിക്കുന്നതാണ്. ഇതുമൂലം ബിസിനസ്സിലും തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ സ്വന്തനാക്കാന് സാധിക്കും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല മേഖലയില്‍ നിന്നായി വികസനം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. പുതിയ തൊഴില്‍ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പണം ഇല്ലാത്തതിനാല്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും ഈ വര്‍ഷം നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വര്‍ണ്ണം പോലെയുള്ള വിലപിടിപ്പുള്ള ലോഹങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ സാധിക്കും. മക്കളുടെ വിവാഹം നടത്താന്‍ സാധിക്കും. കടങ്ങള്‍ വീട്ടുന്നതാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കാനിരുന്ന ആനൂകൂല്യങ്ങള്‍ കൈപറ്റുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. വിദേശത്ത് സ്ഥിരതാമസം ആക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ലൊരു കരിയര്‍ വളര്‍ത്തിയെടുക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. കുടുംബാന്തരീക്ഷം സമാധാനം നിറഞ്ഞതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്കും രാജയോഗത്തിന്റെ ഗുണങ്ങള്‍ വാനോളം ലഭിക്കുന്നതാണ്. ഇവരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യോഗം ലഭിക്കും. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ തേടി എത്തുന്നതാണ്. കാര്യപ്രാപ്തിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ചെന്നെത്തുന്ന മേഖലയിലെല്ലാം പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ലാഭകരമായ രീതിയില്‍ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. നേട്ടങ്ങള്‍ അനവധി ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കും. കടങ്ങള്‍ കുറയ്ക്കും. വീടുപണി ആരംഭിക്കാന്‍ യോഗം. പുതിയ സ്ഥലം വാങ്ങാന്‍ യോഗം. മക്കളുടെ പേരില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ യോഗം. മക്കളുടെ വിവാഹം നടത്താന്‍ യോഗം. വിദേശത്ത് പോകാന്‍ യോഗം. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. സമാധാനപരമായ ജീവിതം നയിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
