Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മൂന്ന് ഗ്രഹങ്ങളുടെ രാശിമാറ്റം തലവരമാറ്റുന്നത് 4 രാശിക്കാരില്‍; കൈവിട്ട സൗഭാഗ്യങ്ങള്‍ തിരികെ പടികടന്നെത്തും
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മൂന്ന് ഗ്രഹങ്ങളാണ് ചൊവ്വ, ബുധന്‍ അതുപോലെ വ്യാഴം. വിദ്യയില്‍ ശോഭിക്കാനും, അറിവ് വര്‍ദ്ധിക്കാനും, ജോലിയില്‍ മികവ് തെളിയിക്കാനും വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യമാണ്. അതുപോലെ, വ്യവസായത്തില്‍ മികച്ച് നില്ക്കാന് ബുധന്റെ അനുഗ്രഹം അനിവാര്യമാണ്. അതുപോലെ തന്നെ, തലവര മാറ്റാനും, സര്‍വ്വ ദോഷങ്ങളും അകലാനും ചൊവ്വയുടെ അനുഗ്രഹവും അനിവാര്യമായി വരുന്നു. ഫെബ്രുവരിയുടെ തുടക്കത്തില്‍ ഈ മൂന്ന് ഗ്രഹങ്ങളും രാശിമാറ്റത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.

ചൊവ്വ കുംഭം രാശിയിലേയ്ക്കും, ബുധന്‍ മകരം രാശിയിലേയ്ക്കും, വ്യാഴം ഇടവം രാശിയിലേയ്ക്കും പ്രവേശിക്കാന്‍ പോവുകയാണ്. മൂന്ന് ഗ്രഹങ്ങളും ഒരേ മാസത്തില്‍ രാശിമാറ്റത്തിലേയ്ക്ക് പോകുന്നതിനാല്‍ തന്നെ 12 രാശികളില് വ്യത്യസ്ത ഫലങ്ങള്‍ ലഭിക്കുന്നതാണ്. ഈ 12 രാശികളില് തന്നെ മൂന്ന് ഗ്രഹങ്ങളുടെയും രാശിമാറ്റത്താല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ചില രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
മകരം രാശിയ്ക്ക് ബുധന്റെ അനുഗ്രഹത്താല്‍ സര്‍വ്വത്ര സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. മകരം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാനുള്ള ഒട്ടനവധി അവസരങ്ങള്‍ കയ്യില്‍ വന്നു ചേരുന്നതാണ്. വിദേശത്തേയ്ക്ക് പോകാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും കുറയുന്നതായിരിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പങ്കാളിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതായിരിക്കും. പങ്കാളിയ്ക്കുവേണ്ടി പുതിയ സംരംഭം ആരംഭിക്കുന്നതാണ്. ജോലിയില്‍ മികവ് തെളിയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
കുംഭം
ചൊവ്വ കുംഭം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതിനാല്‍ തന്നെ, കുഭം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം മുതല്‍ ദോഷങ്ങള്‍ പലതില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. സര്‍വ്വ സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരിലേയ്ക്ക് എത്തുന്നതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ആഗ്രഹിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള സൗഭാഗ്യവും ഇവര്‍ക്ക് ലഭിക്കുന്നതാണ്. പല പ്രശ്നങ്ങളും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാറ്റങ്ങള്‍ പലതും ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. ധനലാഭം ബിസിനസ്സില്‍ നിന്നും ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യയിലൂടെ പല സൗഭാഗ്യങ്ങളും ഈ രാശിക്കാരില്‍ വന്നെത്തുന്നതാണ്. ജീവിതത്തില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നല്ലൊരു ജോലിയില്‍ ഉയര്‍ന്ന സ്ഥാനത്ത് പ്രവേശിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും, സൗഭാഗ്യവും വര്‍ദ്ധിക്കുന്നതാണ്. അറിവ് വര്‍ദ്ധിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒട്ടനവധി നേട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
