Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ വര്‍ഷത്തെ രണ്ടാമത്തെ ബുധാദിത്യ രാജയോഗം; 12 രാശിക്കാരില്‍ രാജയോഗവും ധനയോഗവും ഇവര്‍ക്ക്
ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. വ്യാഴം നിലവില്‍ മകരം രാശിയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. 2025 ആരംഭിച്ചതിനുശേഷം രണ്ടാം തവണയാണ് ബുധന്‍ രാശിമാറ്റത്തിലേയ്ക്ക് നീങ്ങിയിരിക്കുന്നതാണ്. ബുധന്റെ ഈ രണ്ടാമത്തെ രാശിമാറ്റവും ബുധാദിത്യ രാജയോഗം രൂപ്പെടുന്നതിന് കാരണമായിരിക്കുന്നു.

ഈ രാജയോഗത്താല്‍ 12 രാശികളില് ചില രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും ജീവിതത്തില്‍ ലഭിക്കുന്നതാണ്. പലരുടെയും പ്രഭാവം തന്നെ വര്‍ദ്ധിക്കുന്നു. രാജയോഗത്താല്‍ കഷ്ടകാലങ്ങള്‍ നീക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നു. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അല്ലെങ്കില്‍ യാത്രയുമായി ബന്ധപ്പട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതായിരിക്കും. ബുധന്‍ ഈ രാശിക്കാരില്‍ ശഭ സ്ഥാനത്ത് നിലകൊള്ളുന്നതായിരിക്കും. അതിനാല്‍, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനവധി ഇവരില്‍ നിന്നും ഒഴിവാകുന്നതായിരിക്കും. ബിസിനസ്സില്‍ ഈ രാശിക്കാര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും ഈ രാശിക്കാരില്‍ സംഭവിക്കുന്നതായിരിക്കും. ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബുധന്‍ ഈ രാശിക്കാരുടെ കുടുംബ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതായിരിക്കും. അതിനാല്‍, ശുഭകരമായ ഒട്ടനവധി കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുന്നതായിരിക്കും. പല കാര്യങ്ങളും നേരിടാനുള്ള ധൈര്യവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. പലമേഖലയില്‍ നിന്നും വന്‍തോതില്‍ പണം കയ്യില്‍ വന്നെത്തുന്നതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. വിദേശ കമ്പവികളില് ജോലി ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതിക്കായുള്ള ഒട്ടനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പെരുമാറ്റം സൗമ്യമായതിനാല്‍ തന്നെ, ഈ രാശിക്കരെ തേടി പലരും പല വാഗ്ദാനങ്ങളുമായി വരുന്നതായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ തടസ്സമില്ലാതെ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ വഴികാട്ടിയായെത്തുന്നവരില് നിന്നും ഒട്ടനവധി ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. ജോലിയില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് ശുഭകരമായ അന്തരീക്ഷം നിലനില്ക്കുന്നതായിരിക്കും.
മകരം
ബുദ്ധിപരമായ നീക്കത്തിലൂടെ ഒട്ടനവധി കാര്യങ്ങള്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്ന പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ അഭിവൃദ്ധി ഉണ്ടാകുന്നതായിരിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വ്യാപാരികള്‍ക്കും അനുകൂലമായ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ജീവിത പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. ജീവിതത്തില്‍ സന്തേഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബന്ധുക്കളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ ഇല്ലാതാകുന്നതാണ്. പൂര്‍വ്വിക സ്വത്ത് സ്വന്തമാക്കാന്‍ യോഗം ലഭിക്കുന്നതാണ്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. മക്കള്‍ വഴി വിദേശത്തേയ്ക്ക് പോകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
