Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
ശുക്രപ്രദോഷം 2025: തടസ്സങ്ങള്‍ അകലും, 4 രാശിക്കാര്‍ക്ക് നല്ല കാലം ആരംഭിച്ചിരിക്കുന്നു
ഇന്ന് ശുക്രപ്രദോഷം ആരംഭിക്കുകയാണ്. ഇന്നേ ദിവസം ചന്ദ്രന് ഇടവത്തില്‍ നിന്നും മേടം രാശിയിലേയ്ക്കും പ്രവേശിക്കാന്‍ പോകുന്നു. ചന്ദ്രന്റെ ഈ രാശിമാറ്റവും, ശുക്രപ്രദോഷവും, സിദ്ധ യോഗവും, ശവി യോഗവും ഇന്നേ ദിവസം ആരംഭിക്കുകയാണ്. ഈ അസുലഭ നിമിഷത്തില്‍ 4 രാശിക്കാര്‍ക്ക് ഭാഗ്യം തെളിയുകയാണ്. ഈ ഭാഗ്യം 2025 ഫെബ്രുവരി മാസം വരെ ഇവരില്‍ നിലനില്ക്കുന്നതായിരിക്കും.

ഈ രാശിക്കാര്‍ക്ക് കഷ്ടകാലം അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ തേടി എത്തുന്നതാണ്. ഡിസംബര്‍ 13 ന് ആരംഭിക്കുന്ന ഈ സൗഭാഗ്യങ്ങള്‍ 2025 വര്‍ഷം മുഴുവന്‍ സുഖകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാരെ സഹായിക്കും. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
ഡിസംബര്‍ 13 മുതല്‍ മേടം രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന പല സംഭവവികാസങ്ങളും അരങ്ങേറുന്നതായിരിക്കും. കുടുംബാംഗങ്ങില്‍ നിന്നും ബിസിനസ്സ് തുടങ്ങാനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അതിനുള്ള സാമ്പത്തിക സ്രോതസ്സും കണ്ടെത്താന്‍ സാധിക്കും. മുന്‍വര്‍ഷങ്ങളില്‍ പണം നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം ലാഭം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ബിസിനസ്സില്‍ പുതിയ പങ്കാളികളെ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഇതിലൂടെ പുതിയ ബിസിനസ്സ് രീതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. സാമ്പത്തിക ലാഭം നല്കാന് ഈ രീതികള്‍ സഹായിക്കുന്നതായിരിക്കും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കും. സമ്പത്ത് വര്‍ദ്ധിപ്പിക്കും. ഒരു വര്‍ഷം സുഖമായി ജീവിക്കാനുള്ള സമ്പാദ്യം ഈ രാശിക്കാര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നതാണ്. മുടങ്ങിക്കിടന്ന വീടുപണി വീണ്ടും ആരംഭിക്കാന്‍ സാധിക്കുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ ഒരു വിഹിതം ലഭിക്കുന്നതായിരിക്കും. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ഉയര്‍ന്ന ജീവിതനിലവാരം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. നല്ല ഉയര്‍ന്ന പോസ്റ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇതിലൂടെ പുതിയ അവസരങ്ങള്‍ തേടി എത്തുന്നതാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ ശോഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യകാര്യത്തില്‍ മെച്ചെപ്പെടാന് സാധിക്കുന്നതാണ്. ജീവിത പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശോഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. പഠനത്തിലെ മികവ് പുതിയ അവസരങ്ങള്‍ നല്‍കുന്നതായിരിക്കും. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കുന്നതായിരിക്കും. 2025 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന വരുമാനം പല മേഖലയില്‍ നിന്നായി ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. വിലപിടിപ്പുള്ള പല വസ്തുക്കളും വാങ്ങാനും ഉപയോഗിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ പുരോഗതി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകും. ജോലിയില്‍ വളരാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നിരവധി അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications