Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഏതൊരു കാര്യവും ആഗ്രഹിച്ച രീതിയില്‍ നടത്തിയെടുക്കാന്‍ സാധിക്കുന്നത് ഈ നക്ഷത്രക്കാര്‍ക്ക്
ഓരോ വര്‍ഷവും ഓരോ വ്യക്തികള്‍ക്കും പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ഈ പ്രതീക്ഷകളിലൂടെയാണ് മനുഷ്യന് ജീവിക്കുന്നതും. ഒരു വ്യക്തിയ്ക്ക് ആ വ്യക്തിയുടെ കഴിവിനൊത്ത് വളരണമെങ്കില്‍ ഭാഗ്യവും വേണം. ഭാഗ്യം ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ക്കും പ്രാധാന്യമുണ്ട്. പ്രത്യേകിച്ച്, ജ്യോതിഷപ്രകാരം, ഓരോ വര്‍ഷങ്ങളിലും, ഓരോ രാശികളുടെയും നക്ഷത്രങ്ങളുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഗ്രഹങ്ങളുടെ സ്ഥാനം നോക്കിയാണ്. ഇപ്രകാരം നോക്കുകയാണെങ്കില്‍, 20025ല്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം ലഭിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഏതൊരു കാര്യവും ആഗ്രഹിച്ച രീതിയില്‍, ആഗ്രഹിച്ച പോലെ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് 2025ന്റെ തുടക്കം ചില പ്രശ്നങ്ങള്‍ നേരിടുമെങ്കിലും വമ്പന്‍ ഗ്രഹമാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുന്നതിനാല്‍ തന്നെ, ഫെബ്രുവരി മാസം പകുതി മുതല്‍ ഒട്ടനവധി നേട്ട
ങ്ങള് ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും ഈ വര്‍ഷം ഈ നക്ഷത്രക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ദുഃഖങ്ങള്‍ കുറയുന്നതായിരിക്കും. സമ്പത്ത് വര്‍ദ്ധിക്കുന്നതായിരിക്കും. ആഗ്രഹിച്ചൊരു ജോലി സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. ഒട്ടനവധി നേട്ടങ്ങളും ഈ നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, ബിസിനസ്സില്‍ ആഗ്രഹിച്ച രീതിയില്‍ ഒരു വളര്‍ച്ച ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പല കാര്യങ്ങളും കൃത്യമായ രീതിയില്‍ നടപ്പിലാക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. അതിനാല്‍ തന്നെ ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ സമ്പത്ത് ഉണ്ടാക്കിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും സ്നേഹ സഹായങ്ങള്‍ ലഭിക്കുന്നതായിരിക്കും. വിദേശത്ത് വസിക്കുന്നവര്‍ക്ക് ഒട്ടനവധി അവസരങ്ങള്‍ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്.
പൂരം
കലാകായിക രംഗത്ത് പേരെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. നൃത്ത വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യം ലഭിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. അതുപോലെ, വിദ്യയുമായി ബന്ധപ്പെട്ട ജോലിയില്‍ തുടരാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. മാതാപിതാക്കളെ സഹായിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക വളര്‍ച്ച ഇവരില്‍ നല്ലരീതിയില്‍ ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിക്കുന്ന കാര്യങ്ങളെ മികച്ചരീതിയില്‍ ഫലിപ്പിക്കാനുള്ള യോഗവും ഈ നക്ഷത്രക്കാര്‍ക്ക് 2025 വര്‍ഷത്തില്‍ സാധിക്കുന്നതാണ്. മികച്ച നേട്ടങ്ങളുടെ ഒരു വര്‍ഷം കൂടിയാണ് 2025. അതിനാല്‍ തന്നെ, വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തെടുക്കാനും, വളരാനുമുള്ള നിരവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ മാത്രമല്ല, വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടായിരിക്കും. സൗഹൃദം സ്ഥാപിക്കണം എന്നാഗ്രഹിച്ച പല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ വളരാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പാദ്യം വര്ദ്ധികക്കുന്നതിനോടൊപ്പം പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ ഈ നാളുകാര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
