Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
12 രാശികളില്‍ ഇവര്‍ സൂക്ഷിക്കുക; നാളത്തെ നിങ്ങളുടെ കര്‍മ്മഫലം ഇപ്രകാരം
Karmaphalam horoscope: ശനിയുടെ സ്ഥാനം ശുഭകരമാകാന്‍ പോവുകയാണ്. ശനിയുടെ അസ്തമനം അവസാനിപ്പിക്കാറായിരിക്കുകയായിരുന്നു. ശനിയാണ് കര്‍മ്മത്തിന്റെ ദേവനായി കണകാക്കപ്പെടുന്നത്. അതിനാല്‍, 12 രാശികള്‍ക്കും കര്‍മ്മഫലം ലഭിക്കുന്നതും ശനിയില്‍ നിന്നായിരിക്കും. ശനിയുടെ നാളത്തെ സ്ഥാനം അനുസരിച്ച് ചില രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. നാളെ 12 രാശികള്‍ക്കും കര്‍മ്മഫലം എപ്രകാരമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ വളരുന്നതാണ്. പുതിയ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിൽ പ്രശ്നങ്ങൾ പലതും ഇല്ലാതാക്കാൻ ഇവർക്ക് സാധിക്കും. തൊഴിൽ മേഖലയിൽ ശത്രുക്കളായി നിന്ന പല സഹപ്രവർത്തകരും നിങ്ങളുടെ മിത്രങ്ങളാകുന്നതാണ്. നിങ്ങളിൽ നിന്നും പല സഹായങ്ങളും അവർ അഭ്യർത്ഥിക്കുന്നതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുക. ഒപ്പം നില്‍ക്കുന്നവരില്‍ നിന്നും പല ദോഷങ്ങളും ഈ രാശിക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പലപ്പോഴും ചീത്തപ്പേര് കേള്‍ക്കാന്‍ സാധ്യത ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ചെയ്യാത്ത കാര്യങ്ങള്‍ക്ക് കുറ്റം കേള്‍ക്കേണ്ട അവസ്ഥയും ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. സ്ഥലകച്ചവടം നടത്തുമ്പോൾ മറ്റുള്ളവരുടെ വാക്കുകളിൽ അമിതമായി വിശ്വാസം നിലനിർത്താതിരിക്കാൻ ശ്രദ്ധിക്കുക. ബന്ധുക്കളിൽ നിന്നുപോലും നിങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാനും. ശരിയായ വിധത്തിൽ ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യുന്നത് ആപത്തുകളിൽ നിന്നും രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ഭാഗ്യം ഇവരില്‍ വന്നു ചേരുന്നതാണ്. മാതാപിതാക്കളില്‍ നിന്നും പ്രതീക്ഷിക്കാത്ത സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും. വിദ്യാഭ്യാസ വായ്പകൾ ലഭിക്കാൻ ഇവർക്ക് അവസരങ്ങൾ ലഭിക്കുന്നതാണ്. വിദേശ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് നല്ലതാണ്. അതിനുള്ള അവസരങ്ങൾ നിങ്ങളിലേയ്ക്ക് വന്നെത്തുന്നതായിരിക്കും. ജോലി നോക്കുന്നവർക്കും ശുഭകരനമായ അന്തരീക്ഷമായിരിക്കും നിലനിൽക്കുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ മതപരമായ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ക്ക് അറുതി വരുന്നതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. പണം കൈകാര്യം ചെയ്യുമ്പോഴും കുറച്ചധികം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. മാനസിക പ്രയാസങ്ങൾ ഈ രാശിക്കാരിൽ നിന്നും അകലുന്നതാണ്. സാമ്പത്തിക ഭദ്രതക്കായി ഓരോ കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് സാധിക്കുന്നതാണ്. വീടുപണി ആരംഭിക്കാനുള്ള വഴികൾ കണ്ടെത്തുന്നതായിരിക്കും. സർക്കാരിൽ നിന്നും ലഭിക്കാനിരുന്ന ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പ്രത്യേകതകള്‍ നിറഞ്ഞ ഒരു ദിവസനായിരിക്കും നാളെ. പല നേട്ടങ്ങളും, സൗഭാഗ്യങ്ങളും സന്തോഷങ്ങളും ഈ രാശിക്കാര്‍ക്ക് നാളത്തെ ദിവസം ലഭിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേർന്ന് വിദേശത്ത് ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുന്നതായിരിക്കും. ഇതിനായുള്ള സാമ്പത്തികം കണ്ടെത്താൻ സാധിക്കുന്നതാണ്. പുതിയ ബിസിനസ്സിൽ നിന്നും ലാഭം ഇവർക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനും യോഗം രൂപപ്പെടുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നടത്തിയെടുക്കാന്‍ സാധിച്ചെന്ന് വരികയില്ല. കഷ്ടകാലം അകലുമെങ്കിലും മനസ്സിനെ വിഷമിപ്പിക്കുന്ന അനവധി കാര്യങ്ങള്‍ ഇവരില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ഒത്തുതീർപ്പാകും. പങ്കാളിയ്ക്കുവേണ്ടി പല സാധനങ്ങളും വാങ്ങി നൽകുന്നതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്കും സമ്മിശ്രഫലമായിരിക്കും ലഭിക്കുന്നത്. ബിസിനസ്സില്‍ കൂട്ടുകച്ചവടം ചെയ്യുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ പിടിമുറുക്കാന്‍ സാധ്യത കൂടുതലാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലാനുള്ള സാധ്യത കുറവാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകാന്‍ കുറച്ച് പരിശ്രമിക്കേണ്ടതായി വന്നേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സാമ്പത്തിക പ്രാരാബ്ധം കുറയുന്നതാണ് മനസ്സിനെ സന്തോഷിപ്പിക്കുന്ന അനവധി കാര്യങ്ങള്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ധനു
പ്രതീക്ഷിക്കാതെ പല അംഗീകാരങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. മനസ്സില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. മറ്റുള്ളവരുടെ വാക്കുകള്‍ അമിതമായി വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴിലിടത്ത് സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. മാനസിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. യാത്രകള്‍ ചെയ്യുന്നതാണ്. കുട്ടികള്‍ക്കുവേണ്ടി പല സമ്മാനങ്ങളും നല്‍കുന്നതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുക്കാന്‍ ശ്രദ്ധിക്കുക. തെറ്റായ തീരുമാനങ്ങള്‍ നിങ്ങളില്‍ ദോഷം വരുത്തുന്നതാണ്. പല പ്രശ്‌നങ്ങള്‍ക്കും ഇവ കാരണമാകുന്നതാണ്. പല സാമ്പത്തിക പ്രശ്‌നങ്ങളിലേയ്ക്കും നയിക്കാം. അതിനാല്‍, തീരുമാനങ്ങള്‍ സൂക്ഷിച്ച് എടുക്കുക.
മീനം
മീനം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരുടെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പല പ്രശ്‌നങ്ങള്‍ക്കും ശരിയായ വിധത്തില്‍ തീരുമാനം എടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











