വായ്‌നാറ്റം, പല്ലിലെ മഞ്ഞനിറം;വെളിച്ചെണ്ണ ഒറ്റമൂലി


വായ്‌നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലരും സങ്കടപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് നേരമല്ല അഞ്ച് നേരം വരെ പല്ല് തേക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ടാവാം. എന്നാല്‍ ഇത് കൊണ്ടൊന്നും ചിലപ്പോള്‍ പല്ല് വെളുക്കില്ല മാത്രമല്ല പല്ലിലെ മഞ്ഞനിറത്തിനൊട്ട് മാറ്റവും വരില്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ എപ്പോഴും ശ്രമിക്കേണ്ടത്. പലപ്പോഴും പല്ലിന്റെ കാര്യത്തില്‍ നമ്മള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മുടെ മുഖത്ത് ആദ്യം കാണുന്നത് പല്ലാണ് എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് ചിരിക്കുമ്പോള്‍ പല്ലിലുണ്ടാവുന്ന മഞ്ഞ നിറം എത്ര അരോചകമാണെന്ന് ആലോചിച്ച് നോക്കൂ.

കൊഴിഞ്ഞ മുടിക്ക് പകരം നല്ല കരുത്തുള്ള മുടി വരും

ഇതുണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. വായ്‌നാറ്റം പോലുള്ള പ്രതിസന്ധികള്‍ പലപ്പോഴും ഇത്തരം പ്രശ്‌നത്തിന്റെ തന്നെ തുടക്കമാണ്. ഇതിലൂടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പലപ്പോഴും വില്ലനായി മാറുന്ന അവസ്ഥകള്‍ നിരവധിയാണ്. വായ്‌നാറ്റം ശരീരസംരക്ഷണത്തിന്റെ മാത്രം ഒരു പ്രതിസന്ധിയല്ല. ഇതിലൂടെ പല ആരോഗ്യപരമായ കാര്യങ്ങളും വെളിപ്പെടുന്നുണ്ട്. വായ്‌നാറ്റം പല്ലിലെ മഞ്ഞ നിറം ഇത് രണ്ടും ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്നു

വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. ഇതിലുള്ള ഫാറ്റി ആസിഡ്, ലോറിക് ആസിഡ് എന്നിവയാണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പല്ലിനെ സംരക്ഷിക്കുന്നത്. മാത്രമല്ല പല്ലിനുണ്ടാവുന്ന വിവിധ പ്രശ്‌നങ്ങളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാന്‍ വെളിച്ചെണ്ണക്ക് കഴിയുന്നു. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് പലപ്പോഴും ആരോഗ്യവും അഴകും ഉള്ള പല്ലിന് സഹായിക്കുന്നു. ഇത് വായ്‌നാറ്റത്തെ ഇല്ലാതാക്കി പല്ലിന് നല്ല തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ.

മോണരോഗങ്ങള്‍ക്ക് പരിഹാരം

മോണരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു വെളിച്ചെണ്ണ. മോണരോഗത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും പല്ലില്‍ പ്ലേക്ക് അടിഞ്ഞ് കൂടുന്നതാണ്. ഇത് പല വിധത്തിലാണ് പല്ലിന് വില്ലനായി മാറുന്നത്. അതുകൊണ്ട് ഈ പ്രശ്‌നത്തെ ആദ്യം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ദിവസവും ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ പ്ലേക്ക് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കുറയുകയാണ് ചെയ്യുന്നത്. വെറും ഏഴ് ദിവസത്തിനുള്ളില്‍ തന്നെ ഇത്തരം പ്രതിസന്ധികളെയെല്ലാം നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതെല്ലാം പലപ്പോഴും ദന്തസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പല്ല് ദ്രവിക്കുന്നത്

പല്ല് ദ്രവിക്കുന്നതാണ് പലപ്പോഴും ദന്തസംരക്ഷണത്തില്‍ വില്ലനാവുന്ന മറ്റൊരു പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. ഇത് ബാക്ടീരിയയെ ഇല്ലാതാക്കി പല്ലിന് നല്ല ആരോഗ്യവും തിളക്കവും നല്‍കുന്നു. ദിവസവും മൂന്ന് തവണയെങ്കിലും ഇത്തരത്തില്‍ ചെയ്യുന്നത് നല്ലതായിരിക്കും. ഈ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു പലപ്പോഴും വെളിച്ചെണ്ണ. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

പല്ലിന്റെ പോട്

പലരിലും പല്ലിലെ പോടിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ പലപ്പോഴും പല്ലിലെ പോടില്‍ അടിഞ്ഞ് കൂടുകയും അത് മൂലം പല്ലിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളിച്ചെണ്ണ. ഇത് പല്ലിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. അതിലുപരി പല്ലിന്റെ പോടില്‍ ഉള്ള അഴുക്കിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ എപ്പോഴും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.

മഞ്ഞ നിറം ഇല്ലാതാക്കാന്‍

പലര്‍ക്കും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ പല്ലിലെ മഞ്ഞ നിറത്തിന് പഹരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് പല്ലിന്റെ തിളക്കത്തിന് വളരെയധികം സഹായിക്കുന്നു. പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നിലാണ് വെളിച്ചെണ്ണ. പല്ലിന്റെ മഞ്ഞ നിറത്തിന് പരിഹാരം കാണുന്നതിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യത്തിന് പരിഹാരം കാണാന്‍ എന്നും വെളിച്ചെണ്ണ മികച്ചതാണ്.

പല്ലിലെ കറ മാറ്റാന്‍

പല്ലിലെ കറക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു വെളിച്ചെണ്ണ. ഏത് ഇളകാത്ത കറയും ഇളക്കി മാറ്റുന്നതിന് ഒായില്‍ പുള്ളിംഗ് സഹായിക്കുന്നു. ഇത് പല വിധത്തിലാണ് പല്ലിലെ കറയെ ഇല്ലാതാക്കുന്നത്. പല്ലിലെ തിളക്കം മാറുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല അവസ്ഥകളിലും പല്ലിലെ കറ പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇനി അത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ.

വീട്ടില്‍ തയ്യാറാക്കാം ടൂത്ത് പേസ്റ്റ്

വീട്ടില്‍ തന്നെ നമുക്ക് ഇനി ടൂത്ത് പേസ്റ്റ് തയ്യാറാക്കാവുന്നതാണ്. അല്‍പം വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, പത്ത് ഇരുപത് തുള്ളി കര്‍പ്പൂര തുളസി എണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ബേക്കിംഗ് സോഡ ചേര്‍ക്കാം. ഇത് പേസ്റ്റ് പരുവത്തില്‍ ആവുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള ചേരുവകളും ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതു പോലെ തണുത്തശേഷം ഒരു പാത്രത്തില്‍ അടച്ച് സൂക്ഷിക്കണം. പല്ല് തേക്കുമ്പോള്‍ ഈ പേസ്റ്റ് എടുത്ത് പല്ല് തേക്കൂ. ഇതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല്ലിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ടൂത്ത്‌പേസ്റ്റ്.

വെളിച്ചെണ്ണ കൊണ്ട് ബ്രഷ് ചെയ്യാം

വെളിച്ചെണ്ണ കൊണ്ട് ബ്രഷ് ചെയ്യുന്നതും ഇത്തരത്തില്‍ പല്ലിന് വില്ലനാവുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ഏത് ദന്ത പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നതിനും ഇടയാക്കുന്നു. ഇതെല്ലാം പല്ലിന്റെ പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് രാവിലെ പേസ്റ്റിന് പകരം അല്‍പം വെളിച്ചെണ്ണ കൊണ്ട് നമുക്ക് പല്ലിന്റെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാവുന്നതാണ്.

Have a great day!
Read more...

English Summary

Here are coconut oil home remedies to remove moth odor and teeth plaque, read on.