നദിക്കരയിലെ സന്യാസി
ഒരിക്കല്‍ ഒരു യുവ ബുദ്ധസന്യാസി വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ വലിയൊരു നദിക്കരയില്‍ എത്തി. നദി കടന്നുവേണം അദ്ദേഹത്തിന് വീട്ടിലെത്താന്‍, എന്നാല്‍ വലിപ്പമേറിയതും ശക്തമായ ഒഴുക്കുള്ളതുമായ നദി കടക്കുന്നതെങ്ങനെയെന്ന് ഓര്‍ത്ത് അന്ധാളിച്ച് നില്‍ക്കുകയായിരുന്നു. ഏറെ മണിക്കൂറുകള്‍ ...
വ്യാപാരിയുടെ മനസ്സ്
സെന്‍ ഗുരുവായ സെയ്‌സെറ്റ്‌സു പ്രശസ്തനായ സെന്‍ ഗുരുവായിരുന്നു. ശിഷ്യന്മാരുടെ എണ്ണം കൂടിവന...
യഥാര്‍ത്ഥ പരിശീലനം
ഏറെ പ്രശസ്തനായ ഒരു ഗായകന്‍ വളരെ കര്‍ക്കശക്കാരനായ ഒരു ഗുരുവിന് കീഴിലായിരുന്നു കഥാകഥനം അഭ്യസിച്...
ബൈബിളും ബുദ്ധ മതവും
ഒരിക്കല്‍ ഒരു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സെന്‍ ഗുരുവായ ഗസനെ കാണാനെത്തി. എപ്പോഴെങ്കിലും ക...
പക്ഷിയുടെ ജീവന്‍
ഒരിക്കല്‍ ഒരു യുവാവ് തന്റെ ഒരു പക്ഷിയെയും കൊണ്ട് തന്റെ ഗുരുവിനടുത്തുചെന്നു. എന്നിട്ട് ഗുരുവിനെ കള...
ഗുരുവിന്റെ ഉപചാരം
ഒരിക്കല്‍ രാജകുമാരനും പണ്ഡിത പരിവാരങ്ങളും കൂടി ബുദ്ധക്ഷേത്രം സന്ദര്‍ശിയ്ക്കാനെത്തി. ക്ഷേത്രത...
ഗുരുവിന്റെ പുഞ്ചിരി
വാര്‍ധക്യത്തിന്റെ അവശതയുമായി മരണത്തിനടുത്തെത്തിയിട്ടും സെന്‍ ഗുരുവായ മോകുഗെന്‍ ഒരിയ്ക്കലു...
മനസ്സാന്നിധ്യം
ഒരിക്കല്‍ ശക്തമായ ഒരു ഭൂചലനത്തില്‍ ഒരു സെന്‍ ക്ഷേത്രത്തിന്റെ ചിലഭാഗങ്ങള്‍ അടര്‍ന്നുവീണ...