കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

Posted By:
Subscribe to Boldsky

ആദ്യസെക്‌സ് പുരുഷന്മാര്‍ക്കെങ്കിലും സ്ത്രീകള്‍ക്കെങ്കിലും അല്‍പം ആശങ്കയും ഭയവുമെല്ലാം ഉണ്ടാക്കുന്തനായിരിയ്ക്കും.

ആദ്യസെക്‌സിനക്കുറിച്ചു പുരുഷന്മാര്‍ക്കും ഇതൊന്നും അസാധാരണമല്ല. കേട്ടുകേള്‍വികളും കണ്ടുകാഴ്ചകളും സെക്‌സിന് ഗുണം പകരുമെന്ന ധാരണയും വേണ്ട.

ആദ്യസെക്‌സിനെക്കുറിച്ചു പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

സെക്സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്സിലേര്‍പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും.

 

 

കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

സെക്‌സില്‍ ലിംഗവലിപ്പത്തെക്കുറിച്ച്് ആശങ്കപ്പെടേണ്ടതില്ല. വലിപ്പവും ലൈംഗികസംതൃപ്തിയും തമ്മില്‍ ബന്ധവുമില്ല.

കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

ആദ്യദിവസം തന്നെ സെക്‌സ് വിജയമായിക്കൊള്ളണമെന്നില്ല. ഇതോര്‍ത്ത് ആശങ്കപ്പെടാനോ ആത്മവിശ്വാസം നഷ്ടപ്പെടാനോ ഇടയാകരുത്.

കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

അനാവശ്യമായ ഗര്‍ഭം ഒഴിവാക്കുന്നതിന് കോണ്ടം ധരിക്കാം. എന്നാല്‍ രണ്ടെണ്ണം ധരിക്കരുത്. ഇത് കോണ്ടം ഊരിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുരക്ഷിതത്വത്തേക്കാള്‍ അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യും.

കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

സ്വയംഭോഗത്തിന് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്ല. മാത്രമല്ല അത് നിങ്ങളിലെ ലൈംഗിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ശുക്ലത്തെ നവീകരിക്കുകയും, മാനസിക സമ്മര്‍ദ്ധം കുറയ്ക്കുകയും ചെയ്യും. സ്വയംഭോഗം പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു.

 

 

കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

ആദ്യ സെക്സിലെ ഉത്കണ്ഠ അതിനെ പരാജയപ്പെടുത്താനിടയാക്കും. ഇതുകൊണ്ടുതന്നെ സെക്‌സ് സംബന്ധമായ ഉത്കണ്ഠയൊഴിവാക്കുക.

കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

സിനിമകളിലും മറ്റും കാണുന്ന രീതിയല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ സെക്‌സെന്ന കാര്യം മനസിലോര്‍ക്കുക. സങ്കല്‍പങ്ങള്‍ക്കു പുറകെ പോകുന്നതു ദോഷം വരുത്തും.

 

 

കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

രതിപൂര്‍വലീലകള്‍ സെക്‌സില്‍ പ്രധാനം. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. ഇക്കാര്യം മനസിലുണ്ടാകണം.

 

 

Read more about: relationship, couple
English summary

First Relationship Tips Men Should Be Aware Of

First Relationship Tips Men Should Be Aware Of, Read more to know about,
Please Wait while comments are loading...
Subscribe Newsletter