രാത്രിയിലെ ആ സെക്‌സ്‌....

ഇതിന്‌ പറ്റിയ സമയം രാത്രി തന്നെയാണെന്നാണ്‌ ശാസ്‌ത്രവും പറയുന്നത്‌. ഇതിന്‌ അടിസ്ഥാനമായി പല വിശദീകരണങ്

Posted By:
Subscribe to Boldsky

സെക്‌സിന്‌ പറ്റിയ സമയം രാത്രിയാണെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകില്ല. പലരും രാത്രി തന്നെയാണ്‌ സെക്‌സിന്‌ തെരഞ്ഞെടുക്കാറും. 60 ശതമാനം പങ്കാളികളും ഇതിനായി തെരഞ്ഞെടുക്കുന്നത്‌ രാത്രി സമയം തന്നെയാണ്‌.

ഇതിന്‌ പറ്റിയ സമയം രാത്രി തന്നെയാണെന്നാണ്‌ ശാസ്‌ത്രവും പറയുന്നത്‌. ഇതിന്‌ അടിസ്ഥാനമായി പല വിശദീകരണങ്ങളുമുണ്ടുതാനും.

സെക്‌സ്‌ രാത്രിയില്‍ മതി, കാരണം......

രാത്രീയില്‍ ശരീരം റിലാക്‌സേഷന്‍ മൂഡിലേയ്‌ക്കു പോകു്‌ന്ന സമയമാണ്‌. തലയിലെ ഭാരങ്ങളെല്ലാം ഒഴിച്ചു വയ്‌ക്കുന്ന സമയം. നല്ല മൂഡിലേയ്‌ക്കു വരാനും സെക്‌സിലേര്‍പ്പെടാനും ഇതുതന്നെ നല്ല സമയം.

സെക്‌സ്‌ രാത്രിയില്‍ മതി, കാരണം......

സെക്‌സ്‌ നല്‍കുന്ന ഒരു ഗുണം നല്ല ഉറക്കമാണ്‌. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ്‌ ഇതിന്‌ കാരണം. നല്ലപോലെ ഉറങ്ങാന്‍ സെക്‌സ്‌ സഹായകമാണ്‌.

സെക്‌സ്‌ രാത്രിയില്‍ മതി, കാരണം......

ഇരുട്ടില്‍ പങ്കാളിയുടെ ശരീരത്തിന്റെ ദോഷവശങ്ങള്‍ നിങ്ങളെ കൂടുതല്‍ അലോസരപ്പെടുത്തില്ല. മാത്രമല്ല, ഒരാള്‍ക്കു തങ്ങളുടെ ശരീരത്തെക്കുറിച്ച്‌ അപകര്‍ഷതാബോധം തോന്നുകയുമില്ല. പങ്കാളി തന്റെ ശരീരത്തെക്കുറിച്ചെന്തു കരുതുമെന്നു കരുതി സെക്‌സില്‍ നിന്നും പിന്‍മാറുന്നവരുണ്ട്‌.ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

 

 

സെക്‌സ്‌ രാത്രിയില്‍ മതി, കാരണം......

രാത്രിയാണ്‌ പങ്കാളിയുടെ സ്‌പര്‍ശനം കൂടുതല്‍ ആസ്വദിയ്‌ക്കാന്‍ കഴിയുകയെന്നു പല ദമ്പതിമാരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്‌. ചുറ്റുപാടുമുള്ള ഇരുട്ടില്‍ ശരീരത്തിനു തോന്നുന്ന സ്വാഭാവികപ്രേരണയെന്നു പറയാം.

 

സെക്‌സ്‌ രാത്രിയില്‍ മതി, കാരണം......

രാത്രിയിലെ സെക്‌സിനു കാരണമായി പറയുന്ന മറ്റൊന്നു കൂടിയുണ്ട്‌. രാത്രിയില്‍ സെക്‌സിനു ശേഷം സ്‌ത്രീയ്‌ക്കു വിശ്രമം ലഭിയ്‌ക്കുന്നു. ഇത്‌ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്നു.

 

സെക്‌സ്‌ രാത്രിയില്‍ മതി, കാരണം......

രാത്രിയിലെ സെക്‌സിനു കാരണമായി പറയുന്ന മറ്റൊന്നു കൂടിയുണ്ട്‌. രാത്രിയില്‍ സെക്‌സിനു ശേഷം സ്‌ത്രീയ്‌ക്കു വിശ്രമം ലഭിയ്‌ക്കുന്നു. ഇത്‌ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്നു.

 

Read more about: relationship, love, couple, ബന്ധം
Story first published: Sunday, November 6, 2016, 16:47 [IST]
English summary

Why Nights Are Good For Love Making

Why Nights Are Good For Love Making, Read more to know about,
Please Wait while comments are loading...
Subscribe Newsletter