മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

Posted By:
Subscribe to Boldsky

സ്വന്തം ഭാര്യയുടേയോ കാമുകിയുടേയോ കൂടെയായിരിയ്ക്കുമ്പോഴും മറ്റും സ്ത്രീകളെ നോക്കുന്ന പുരുഷന്മാരുണ്ട്. ആഗ്രഹമുണ്ടെങ്കിലും കൂടെയുള്ളയാളെ പേടിച്ചു നോക്കാത്തവരുമുണ്ട്. മറ്റു സ്ത്രീകളെ നോക്കിയാല്‍ എന്താണു കുഴപ്പമെന്നായിരിയ്ക്കും ചിലരുടെയെങ്കിലും ന്യായം.

ഈ ന്യായത്തിനു മറുപടി പറയാന്‍ കാരണമുണ്ട്. മറ്റു സ്ത്രീകളെ നോക്കുമ്പോള്‍ നിങ്ങളുടെ സ്ത്രീ നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും. ഇതെക്കുറിച്ചു കൂടുതലറിയൂ,

മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

നിങ്ങള്‍ മറ്റു സ്ത്രീകളെ നോക്കുമ്പോള്‍ അത് അവളെ വല്ലാതെ അലോസരപ്പെടുത്തിയേക്കാം മനസിനെ മുറിപ്പെടുത്തിയേക്കാം. തന്നെ കണക്കിലെടുക്കുന്നില്ലെന്നതു കൊണ്ടാണ് താന്‍ കൂടെയുള്ളപ്പോഴും മറ്റു സ്ത്രീകളെ നോക്കുന്നതെന്ന ചിന്തയുണ്ടായേക്കാം.

മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

മറ്റു സ്ത്രീകളെ നിങ്ങള്‍ നോക്കുമ്പോള്‍, അത് അവള്‍ കാണുമ്പോള്‍ നിങ്ങളെക്കുറിച്ചുള്ള വില അവളുടെ കണ്ണുകളില്‍ ഇടിയുകയാണ് ചെയ്യുന്നത്. അവള്‍ക്കു മുന്നില്‍ നിങ്ങള്‍ മോശക്കാരനാകും. ചില ഘട്ടങ്ങളില്‍ ബന്ധം മുറിയാന്‍ വരെ കാരണവും.

മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

ചില സ്ത്രീകളെങ്കിലും പ്രതികാരമെന്ന രീതിയില്‍ മറ്റു പുരുഷന്മാരെ നോക്കും. നിങ്ങള്‍ കൂടെയുള്ളപ്പോള്‍ നിങ്ങളുടെ സ്ത്രീ മറ്റൊരാളെ നോക്കുന്നതിലെ അരോചകത്വം അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും.

മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

വിശ്വാസത്തിന്റെ കൂടി പ്രശ്‌നമാണിത്. നിങ്ങളെക്കുറിച്ചുള്ള വിശ്വാസം ഇതു കാരണം അവള്‍ക്കു നഷ്ടപ്പെട്ടേയ്ക്കാം. നിങ്ങളെ പെണ്‍വിഷയക്കാരനായിക്കണ്ടേക്കാം.

മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

വെറുതെയെങ്കിലും ഇങ്ങിനെ നോക്കുന്നത് കൂടെയുള്ള സ്ത്രീയില്‍ അപകര്‍ഷതാബോധം വളരാന്‍ ഇടയാക്കും. താന്‍ മോശമായതു കൊണ്ടാണ് പങ്കാളി വേറെയാളെ നോക്കുന്നതെന്ന ചിന്തയുണ്ടാക്കും.

മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

വെറുതെയെങ്കിലും ഇങ്ങിനെ നോക്കുന്നത് കൂടെയുള്ള സ്ത്രീയില്‍ അപകര്‍ഷതാബോധം വളരാന്‍ ഇടയാക്കും. താന്‍ മോശമായതു കൊണ്ടാണ് പങ്കാളി വേറെയാളെ നോക്കുന്നതെന്ന ചിന്തയുണ്ടാക്കും.

മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

എന്തു കാര്യത്തിലും നിങ്ങളെക്കുറിച്ച് അവളില്‍ സംശയം വളരാനും ഇത്തരം സ്വഭാവം ഇടയാക്കും. ഏതു സ്ത്രീകളോടും നിങ്ങള്‍ ഇടപഴകുന്നത് സംശയദൃഷ്ടികളോടെ കണ്ടെന്നിരിയ്ക്കും.ഇസ്ലാം പ്രകാരം ആര്‍ത്തവമുള്ള സ്‌ത്രീയെന്നാല്‍....

 

 

English summary

What Happens When You Look At Other Women

What Happens When You Look At Other Women, Read more to know about,
Please Wait while comments are loading...
Subscribe Newsletter