സെക്‌സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ

നിങ്ങളുടമായുള്ള സെക്‌സ് നിങ്ങളുടെ ഭാര്യയെ, ഗേള്‍ഫ്രണ്ടിനെ തൃപ്തിപ്പെടുത്തിയോയെന്നറിയാന്‍....

Posted By:
Subscribe to Boldsky

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്‌സ് സംതൃപ്തമാകണമെന്നാഗ്രഹമുണ്ടാകും. പുരുഷന് തന്റെ പങ്കാളിയ്ക്ക് താന്‍ വഴി സംതൃപ്തി വേണമെന്ന ആഗ്രഹം ഒരു മടങ്ങു കൂടുമെന്നു പറയാം. കാരണം അവനെ സംബന്ധിച്ചിടത്തോളം തന്റെ പൗരുഷം തെളിയ്ക്കാനുള്ള പ്രധാന വഴിയാണിത്.

നിങ്ങളുടമായുള്ള സെക്‌സ് നിങ്ങളുടെ ഭാര്യയെ, ഗേള്‍ഫ്രണ്ടിനെ തൃപ്തിപ്പെടുത്തിയോയെന്നറിയാന്‍ പല വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

സെക്‌സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ

സെക്‌സിനു ശേഷം പങ്കാളിയുടെ മുഖത്തു സംതൃപ്തഭാവവും സന്തോഷവും കാണാം. നിങ്ങളോടു സംസാരിയിക്കാനും ശ്രമിയ്ക്കും.

സെക്‌സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ

സ്ത്രീകള്‍ക്കുണ്ടാകുന്ന ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സെക്‌സ് സംതൃപ്തിപ്പെടുത്തിയെന്ന സന്ദേശമാണ് നല്‍കുന്നത്.

സെക്‌സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ

സെക്‌സിനു ശേഷം പങ്കാളി നിങ്ങളോടു ചേര്‍ന്നുതന്നെയാണെങ്കില്‍, നിങ്ങള്‍ക്കടുത്തു നിന്നും മാറുന്നില്ലെങ്കില്‍, നിങ്ങളോടു വിധേയത്വം കാണിയ്ക്കുന്നുവെങ്കില്‍.

സെക്‌സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ

സെക്‌സിനിടെ അവളുടെ കാല്‍പാദങ്ങള്‍ ചലിപ്പിയ്ക്കുന്നതും വളയ്ക്കുന്നതുമെല്ലാം സംതൃപ്ത സെക്‌സിന്റെ ലക്ഷണങ്ങളാണന്നു പഠനങ്ങള്‍ പറയുന്നു.

സെക്‌സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ

സെക്‌സില്‍ തൃപ്തയല്ലാത്ത സ്ത്രീയ്ക്ക് പിന്നീട്. പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിയ്ക്കും. നിങ്ങളുടെ പങ്കാളി മറ്റു കാരണങ്ങള്‍ കൂടാതെ ഇത് തുടര്‍ച്ചയായി കാണിയ്ക്കുന്നുവെങ്കില്‍ അവളുടെ അസംതൃപ്തിയായിരിയ്ക്കും കാരണം. ഇതിനായി പല കാരണങ്ങളും അവള്‍ കണ്ടെത്തുകയും ചെയ്യും.

സെക്‌സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ

പങ്കാളി സെക്‌സിനു ശേഷം നിങ്ങളില്‍ നിന്നും മുഖംതിരിച്ചു കിടക്കുന്നുവെങ്കില്‍ ഇത് അവളുടെ അസംതൃപ്തി കാരണമാകും.

സെക്‌സില്‍ നിങ്ങളുടെ സ്ത്രീ തൃപ്തയോ? അറിയൂ

ചില സ്ത്രീകളെങ്കിലും നേരിട്ടല്ലാതെ വാക്കുകള്‍ കൊണ്ടുതന്നെ തങ്ങളുടെ അസംത്പ്തി അറിയിക്കുകയും ചെയ്യും.

Read more about: relationship, couple, ബന്ധം
English summary

Signs That She Is Satisfied In Bed

Signs That She Is Satisfied In Bed, Read more to know about,
Please Wait while comments are loading...
Subscribe Newsletter