ലേഡീസ് ഓണ്‍ലി,ഭര്‍ത്താവിന്റെ അനാശാസ്യം പിടിയ്ക്കാം

പങ്കാളി മറ്റൊരാളുമായി അടുപ്പത്തിലെന്നതിന്റെ ചില സൂചനകളിതാ, അതായത് പുരുഷപങ്കാളി.

Posted By:
Subscribe to Boldsky

ഭര്‍ത്താവെങ്കിലും ഭാര്യയെങ്കിലും അന്യബന്ധങ്ങള്‍ ഉണ്ടാകില്ലെന്നു പറയാനാകില്ല. അതായത് അവിഹിതമെന്നു സമൂഹം വിശേഷിപ്പിയ്ക്കുന്ന ആ ബന്ധം.

ഇത്തരം ബന്ധങ്ങള്‍ ഇന്നത്തെക്കാലത്തു വര്‍ദ്ധിച്ചു വരുന്നുമുണ്ട്. പല ദാമ്പത്യങ്ങളും ഡിവോഴ്‌സില്‍ ചെന്നവസാനിയ്ക്കുന്നതിന് കാരണമിതാണ്.

പുരുഷനാണെങ്കിലും സ്ത്രിയെങ്കിലും ഇത്തരം അടുപ്പങ്ങളുണ്ടെങ്കില്‍ പങ്കാളിയ്ക്കു തന്നെ എളുപ്പത്തില്‍ തിരിച്ചറിയാനാകും.

പങ്കാളി മറ്റൊരാളുമായി അടുപ്പത്തിലെന്നതിന്റെ ചില സൂചനകളിതാ, അതായത് പുരുഷപങ്കാളി.

ഭര്‍ത്താവിന് അനാശാസ്യം, തിരിച്ചറിയാം....


മറ്റു സ്ത്രീയുമായി അടുപ്പത്തിലെങ്കില്‍ സ്വന്തം പങ്കാളിയില്‍ നിന്നും അകലം സൂക്ഷിയ്ക്കാന്‍ ്ശ്രമിയ്ക്കുന്നതവരാണ് മിക്കവാറും പുരുഷന്മാര്‍. ഇത് കിടക്കയില്‍ പോലും.

ഭര്‍ത്താവിന് അനാശാസ്യം, തിരിച്ചറിയാം....

നിങ്ങളുടെ സാമീപ്യം പോലും ശ്രദ്ധിയ്ക്കാതെ എപ്പോഴും ദിവാസ്വപ്‌നത്തില്‍ മുഴുകുന്നുവെങ്കില്‍. നിങ്ങള്‍ പറയുന്നതു ശ്രദ്ധിയ്ക്കാതെ എപ്പോഴും എന്തെങ്കിലും ചിന്തിയ്ക്കുന്നുവെങ്കില്‍.ഫോര്‍പ്ലേ, 3 മിനിറ്റു സുഖത്തിനായി 30 മിനിറ്റു യാചന

 

 

 

ഭര്‍ത്താവിന് അനാശാസ്യം, തിരിച്ചറിയാം....

നിങ്ങളോടു സംസാരിയ്ക്കാന്‍ താല്‍പര്യം കാണിയ്ക്കുന്നില്ലെങ്കില്‍. നിങ്ങള്‍ പറയുന്നതു ശ്രദ്ധിയ്ക്കുന്നില്ലെങ്കില്‍. കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും മറച്ചു പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെങ്കില്‍.

ഭര്‍ത്താവിന് അനാശാസ്യം, തിരിച്ചറിയാം....

അശ്ലീലസൈറ്റുകളില്‍ താല്‍പര്യമേറുന്നുവെങ്കില്‍ ഇത് നിങ്ങളുടെ പങ്കാളി നല്ലതല്ലാത്ത ബന്ധത്തില്‍ ചെന്നു പെട്ടിട്ടുണ്ടെന്നുറപ്പിയ്ക്കാം

 

ഭര്‍ത്താവിന് അനാശാസ്യം, തിരിച്ചറിയാം....

നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മറക്കുക, നിങ്ങളെ വേറെ പേരു വിളിയ്ക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ സൂചനകളാണ്.

ഭര്‍ത്താവിന് അനാശാസ്യം, തിരിച്ചറിയാം....

ഇതെക്കുറിച്ചു നിങ്ങള്‍ സംസാരിച്ചാല്‍ പെട്ടെന്നു ദേഷ്യപ്പെടുകയും സംസാരം വഴിമാറ്റി വിടാന്‍ ശ്രമിയ്ക്കുകയും ചെയ്യുകയാണെങ്കില്‍.

 

 

 

English summary

Signs He Is Interested In Other Woman

Signs He Is Interested In Other Woman, Read more to know about,
Please Wait while comments are loading...
Subscribe Newsletter