വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....

ചിലരെ സംബന്ധിച്ചിടത്തോളും ഇത് നിരുപദ്രവകരമായ തമാശയായിരിയ്ക്കും. ്പ്രത്യേകിച്ചൊരു ഉദ്ദേശവും കൂടാതെ ഇങ

Posted By:
Subscribe to Boldsky

വിവാഹത്തിനു മുന്‍പ് മറ്റു പെണ്‍കുട്ടികളോടു ശൃഗരിയ്ക്കുന്ന, സൊള്ളുന്ന പുരുഷന്മാര്‍ സാധാരണയാണ്. വിവാഹശേഷവും ഇതു തുടരുന്നവരില്ലെന്നല്ല, എങ്കിലും കുറവാണ്.

കല്യാണം കഴിഞ്ഞിട്ടും ഇയാളുടെ ശൃംഗാരവും വായ്‌നോട്ടവുമൊന്നും കുറഞ്ഞില്ലേ എന്നു കരുതുന്നതവും ഇതിന്റെ കാരണങ്ങള്‍ എന്തെന്നു സംശയിക്കുന്നവരുമൊന്നും കുറവല്ല.

വിവാഹം കഴിഞ്ഞ ശേഷവും വായ്‌നോക്കികളായി, ശൃംഗാരവേലന്മാരായി നടക്കുന്നതിനു പുറകില്‍ പല കാരണങ്ങളുമുണ്ട്., ഇത്തരം കാരണങ്ങളെക്കുറിച്ചറിയൂ,

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....

ചില പുരുഷന്മാര്‍ക്ക് മറ്റു സ്ത്രീകളോടിഴപഴകുന്നത് സന്തോഷവും ഊര്‍ജവുമെല്ലാം നല്‍കും. ദുരുദ്ദേശ്യത്തോടെയാകണമെന്നില്ല, ഇവരിതു ചെയ്യുന്നത്.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....

പല പുരുഷന്മാര്‍ക്കും വിവാഹശേഷം തങ്ങള്‍ക്കു പ്രായം കൂടി, ചെറുപ്പക്കാരുടെ ഗണത്തില്‍ നിന്നും താന്‍ പിന്‍തള്ളപ്പെട്ടു തുടങ്ങിയ തോന്നലുകളുണ്ടാകും. പെണ്‍കുട്ടികളുമായി ഇടപഴകുമ്പോള്‍ ചെറുപ്പം തിരിച്ചു കിട്ടുന്നുവെന്ന തോന്നലുണ്ടാകാം, നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....

സ്വന്തം പങ്കാളിയില്‍ അസംതൃപ്തരായ ഒരു വിഭാഗവുമുണ്ട്, മറ്റു പെണ്‍കുട്ടികളില്‍ തൃപ്തി കണ്ടെത്തുന്നവര്‍. വിവാഹശേഷവും വായ്‌നോക്കികളായി തുടരുന്ന ചില പുരുഷന്മാരുടെ മനശാസ്ത്രമിതാണ്.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....

പങ്കാളിയുടെ മുന്നില്‍ വച്ചുതന്നെ മറ്റു പെണ്‍കുട്ടികളുമായി അടുപ്പം കാണിയ്ക്കുന്നവരുണ്ട്. ഇത് മനപൂര്‍വം പങ്കാളിയ്ക്കു തന്നോട് അസൂയ തോന്നാനാകും, ചിലരാകട്ടെ, പങ്കാളിയോടുള്ള ദേഷ്യം തീര്‍്ക്കാനും.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....

മുതലെടുക്കാന്‍ ഉദ്ദേശിച്ചു തന്നെ വിവാഹശേഷവും മറ്റു പെണ്‍കുട്ടികളുമായി ശൃംഗരിയ്ക്കുന്ന പുരുഷന്മാരും കുറവല്ല. പെണ്‍പിടിയന്മാര്‍ ഗണത്തില്‍ പെടുത്താവുന്നവര്‍.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....

സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളുള്ള പുരുഷന്മാരും വിവാഹശേഷം ഈ രീതിയില്‍ പെരുമാറുന്നവരില്‍ പെടും. ആത്മവിശ്വാസക്കുറവ്, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുള്ള പുരുഷന്മാര്‍ വിവാഹശേഷവും മറ്റു സ്ത്രീകളോടു മോശമായി പെരുമാറിയേക്കൂം. ഇത് ചികിത്സ വേണ്ട വിഭാഗമാണ്.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....

ചിലരെ സംബന്ധിച്ചിടത്തോളും ഇത് നിരുപദ്രവകരമായ തമാശയായിരിയ്ക്കും. ്പ്രത്യേകിച്ചൊരു ഉദ്ദേശവും കൂടാതെ ഇങ്ങനെ ചെയ്യുന്നവര്‍. ഇക്കൂട്ടരുടെ പ്രകൃതമാണിതെന്നു പറയാം.

 

 

Read more about: relationship, couple, ബന്ധം
English summary

Reasons Why Married Men Flirt

Reasons Why Married Men Flirt, Read more to know about,
Please Wait while comments are loading...
Subscribe Newsletter