ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

ഭാര്യയ്‌ക്കൊപ്പം സെക്‌സ് ഒഴിവാക്കാന്‍ ഈ കാരണങ്ങള്‍

Posted By:
Subscribe to Boldsky

പല പുരുഷന്മാരും ദാമ്പത്യത്തില്‍ സെക്‌സ് താല്‍പര്യം കാണിയ്ക്കാറില്ലെന്നു മാത്രമല്ല, ഭാര്യയ്‌ക്കൊപ്പമുള്ള സെക്‌സ് ഒഴിവാക്കാനും ശ്രമിയ്ക്കും.

ഭാര്യയ്‌ക്കൊപ്പമുള്ള സെക്‌സ് ഒഴിവാക്കുന്ന ഇവര്‍ ചിലപ്പോളെങ്കിലും മറ്റു സ്ത്രീകളെ തേടിപ്പോകുകയും ചെയ്യും.

ഭാര്യയ്‌ക്കൊപ്പമുള്ള സെക്‌സ് ഒഴിവാക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഇതിനുള്ള ചില പ്രധാന കാരണങ്ങള്‍ ഇവര്‍ വെളിപ്പെടുത്തി. ഇവയെന്തൊക്കെയന്നറിയൂ,

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

പല പുരുഷന്മാരും ദാമ്പത്യത്തില്‍ സെക്‌സ് താല്‍പര്യം കാണിയ്ക്കാറില്ലെന്നു മാത്രമല്ല, ഭാര്യയ്‌ക്കൊപ്പമുള്ള സെക്‌സ് ഒഴിവാക്കാനും ശ്രമിയ്ക്കും.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

ഉദ്ധാരണശേഷിക്കുറവു മൂലം സെക്‌സില്‍ നിന്നൊഴിവാകുന്ന പുരുഷന്മാര്‍ 30 ശതമാനം വരും, 16 ശതമാനം പേര്‍ ശീഘ്രസ്ഖലനം കാരണം സെക്‌സില്‍ നിന്നൊഴിവാകുന്നു. ഉദ്ധാരണം വൈകുന്നതിനാല്‍ 15 ശതമാനം പുരുഷന്മാരും. എന്നാല്‍ ഭാര്യമാരുടെ അഭിപ്രായത്തില്‍ ഇൗ കാരണങ്ങള്‍ കൊണ്ട് സെക്‌സില്‍ നിന്നൊഴിവാകുന്ന പുരുഷന്മാരുടെ എണ്ണം ഇതില്‍ കൂടുതലാണ്.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

ഡിപ്രഷന്‍ കാരണം ഭാര്യയുമായുള്ള സെക്‌സില്‍ നിന്നൊഴിവാകുന്ന പുരുഷന്മാരും കുറവല്ല. മരുന്നുകളുടെ ഉപയോഗമടക്കം ഏതെങ്കിലും കാരണവശാലുള്ള ഡിപ്രഷന്‍ കാരണം.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

പങ്കാളിയുമായുള്ള സെക്‌സില്‍ താല്‍പര്യമില്ലാത്തതും പല പുരുഷന്മാരും സെക്‌സൊഴിവാക്കാനുള്ള കാരണമായി പറയുന്നു.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

ഭര്‍ത്താവിന് സെക്‌സില്‍ താല്‍പര്യമുണ്ടെങ്കിലും ഭാര്യയുടെ താല്‍പര്യക്കുറവും നിസഹകരണവും കാരണം സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്ന പുരുഷന്മാരുമുണ്ട്.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

താനുമായുള്ള സെകസ് ഭാര്യ ആസ്വദിയ്ക്കില്ലെന്ന കാരണത്താല്‍ ഇതൊഴിവാക്കുന്ന ഭര്‍ത്താക്കന്മാര്‍ 61 ശതമാനം വരും.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

പങ്കാളിയുമായുള്ള മാനസിക അടുപ്പക്കുറവും വഴക്കുമെല്ലാം പല പുരുഷന്മാരേയും സെക്‌സില്‍ നിന്നും പിന്‍വലിയ്ക്കുന്നുണ്ട്.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

വിവാഹേതര ബന്ധം, ഇത് ഭാര്യയ്ക്കാണെങ്കിലും ഭര്‍ത്താവിനെങ്കിലും പങ്കാളികള്‍ തമ്മിലുള്ള സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്ന മറ്റൊന്നാണ്.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

ആത്മവിശ്വാസക്കുറവാണ് പല പുരുഷന്മാരേയും പങ്കാളിയില്‍ നിന്നുള്ള സെക്‌സില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്.

ഭാര്യയ്‌ക്കൊപ്പം സെക്‌സൊഴിവാക്കും രഹസ്യങ്ങള്‍.....

ഭാര്യക്കു സൗന്ദര്യം നഷ്ടപ്പെട്ടു, ശരീരം ആകര്‍ഷകമല്ല തുടങ്ങിയ കാര്യങ്ങളാല്‍ താല്‍പര്യക്കുറവു കാണിയ്ക്കുന്നവരും കുറവല്ല.

Read more about: relationship, couple, ബന്ധം
Story first published: Wednesday, November 16, 2016, 12:17 [IST]
English summary

Men Reveal Reasons To Avoid Intercourse With Partner

Men Reveal Reasons To Avoid Intercourse With Partner, Read more to know about,
Please Wait while comments are loading...
Subscribe Newsletter