സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....

സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാന്‍ പുരുഷനറിയേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

സെകസ് സൂഖം പൂര്‍ണമായും ലഭിയ്ക്കുന്നത് ഓര്‍ഗാസത്തിലൂടെയാണെന്നു പറയും. പ്രത്യേകിച്ചു സ്ത്രീയ്ക്ക്.

സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാവുകയെന്നത് പല പുരുഷന്മാരെ സംബന്ധിച്ചിടത്തോളും ഒരു വെല്ലുവിളിയാണെന്നു പറയാം. കാരണങ്ങളുമുണ്ട്.

സ്ത്രീയ്ക്ക് ഓര്‍ഗാസമെങ്കില്‍ തന്റെ ആണത്തം തെളിയിക്കപ്പെട്ടുവെന്നു കരുതുന്ന പുരുഷന്മാരുണ്ട്. അതായത തനിയ്ക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നുവെന്നു കരുതുന്നവര്‍. ഇല്ലെങ്കില്‍ ഇതിന്റെ പേരില്‍ ആത്മവിശ്വാസം കുറയുന്ന പുരുഷന്മാരുമില്ലെന്നു പറ്ഞ്ഞു കൂടാ.

സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാന്‍ പുരുഷനറിയേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....

സ്ത്രീയെ സംബന്ധിച്ചിടത്തോളം സെക്‌സ് ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. വെറും ശാരീരികസുഖത്തിലൂടെ മാത്രം ഇതു ലഭിയ്ക്കില്ല. പങ്കാളിയുമായി അടുപ്പമുണ്ടാകേണ്ടതും പ്രധാനം.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....

സെക്‌സില്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഫോര്‍പ്ലേയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഫോര്‍പ്ലേയില്ലാതെ നേരിട്ടു സെക്‌സിലേയ്ക്കു കടക്കുന്നത് സ്ത്രീയ്ക്ക് ഓര്‍ഗാസത്തിന് തടസം നില്‍ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....

സെക്‌സില്‍ സ്ത്രീയുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും കൂടി പങ്കാളി മനസിലാക്കണം, ഇതനുസരിച്ചു പ്രവര്‍ത്തിയ്ക്കണം. എന്നാല്‍ മാത്രമേ സ്ത്രീയ്ക്കു സംതൃപ്തി ലഭിയ്ക്കൂ. ഓര്‍ഗാസം സംഭവിയ്ക്കുന്നതിന് മാനസിക സംതൃപ്തിയും പ്രധാനമാണ്.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....

പല സ്ത്രീകളിലും രതിമൂര്‍ഛയിലേയ്ക്കു നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതിനായി തന്റെ പങ്കാളിയുടെ ശരീരശാസ്ത്രം പുരുഷന്‍ മനസിലാക്കണം.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....

സ്ത്രീയ്ക്കു താല്‍പര്യമില്ലാതെ പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രം സെക്‌സിലേര്‍പ്പെടുന്നത് ഓര്‍ഗാസസാധ്യത കുറയ്ക്കും.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....

സെക്‌സിലേര്‍പ്പെടുന്ന അന്തരീക്ഷം, സാഹചര്യം ഓര്‍ഗാസമുണ്ടാകുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. സ്ത്രീയ്ക്ക് അസുഖകരമായ സാഹചര്യങ്ങളും അന്തരീക്ഷവും ഭയവുമെല്ലാം ഓര്‍ഗാസമുണ്ടാകാന്‍ തടസം നില്‍ക്കുന്ന സാഹചര്യങ്ങളാണ്.

സ്ത്രീയ്ക്ക് ഓര്‍ഗാസം, പുരുഷന് ഉത്തരവാദിത്വം....

ചില പ്രത്യേക സെക്‌സ് പൊസിഷനുകളില്‍ സ്ത്രീയ്ക്ക് ഓര്‍ഗാസസാധ്യത കൂട്ടുമെന്നു പറയുന്നു. ഈ സാധ്യത കൂടി കണക്കിലെടുക്കണം.

English summary

Man Should Know The Basics Of Orgasm Of A Woman

Man Should Know The Basics Of Orgasm Of A Woman, Read more to know about,
Please Wait while comments are loading...
Subscribe Newsletter