ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

ആദ്യരാത്രിയിലെ ചില പുരുഷആശങ്കകളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

ആദ്യരാത്രി സിനിമകളിലും നോവലുകളിലുമെല്ലാം വലിയ കാര്യമായി അവതരിപ്പിയ്ക്കുന്നു. ഇതൂകാരണം തന്നെ ആദ്യരാത്രി പലര്‍ക്കും പ്രതീക്ഷയോടൊപ്പം ആശങ്കയും കൂടിയാണ്.

സ്ത്രീകളേക്കാറെ പുരുഷന്മാരായിരിയ്ക്കും. പലപ്പോഴും ആദ്യരാത്രിയെ കൂടുതല്‍ പ്രതീക്ഷയോടും അതോടൊപ്പം ആശങ്കയോടും കാണുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. തങ്ങളുടെ പുരുഷത്വം തെളിയിക്കാനുള്ള ഒരു പരീക്ഷണമായി ആദ്യരാത്രിയെ കാണുന്നതു തന്നെയാകും ഒരു പ്രധാന കാരണം.

ആദ്യരാത്രിയിലെ ചില പുരുഷആശങ്കകളെക്കുറിച്ചറിയൂ,

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

ആണുങ്ങളെ സംബന്ധിച്ചിടത്തോളം മസില്‍ സ്ത്രീയെ തൃപ്തിപ്പെടുത്താനും പുരുഷത്വത്തിന്റെ ലക്ഷണവുമാണ്. മസിലില്ലാത്ത പുരുഷന്മാര്‍ക്ക് തങ്ങളുടെ ശരീരത്തെക്കുറിച്ചു പങ്കാളിയെങ്ങനെ വിലയിരുത്തുമെന്ന ഭയം സാധാരണയാണ്.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

പല പുരുഷന്മാരുടേയും പ്രശ്‌നം ശരീരദുര്‍ഗന്ധമാണ്. ഇതിനായി പെര്‍ഫ്യൂമുകളുപയോഗിച്ചാലും തന്റെ ശരീരദുര്‍ഗന്ധം പങ്കാളിയ്ക്ക് അരോചകമാകുമോയെന്ന ചിന്തയുണ്ടാകന്നതു സ്വാഭാവികം.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

തങ്ങളുടെ ലിംഗവലിപ്പത്തെക്കുറിച്ച് ആശങ്കയുള്ള പുരുഷന്മാരും കുറവല്ല. തന്റെ പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താനാകുമോയെന്ന ഭയം ഇതുകാരണം ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

തനിക്ക് കിടക്കയില്‍ സ്റ്റാമിന തെളിയിക്കാനാകുമോ, താന്‍ ക്ഷീണിയ്ക്കുമോ തുടങ്ങിയ ചിന്തകള്‍ അലട്ടുന്ന പുരുഷന്മാരും കുറവല്ല.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

തന്റെ പങ്കാളിയെ എങ്ങനെ അഭിമുഖീകരിയ്ക്കും., എങ്ങനെ സംസാരിച്ചു തുടങ്ങും, തന്റെ അരക്ഷിതാവസ്ഥയും പരിഭ്രമവും പങ്കാളി തിരിച്ചറിയുമോ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ഭയക്കുന്ന പുരുഷന്മാരും കുറവല്ല. സ്റ്റാര്‍ട്ടിംഗ് ട്രബിളിനെക്കുറിച്ച ആശങ്കപ്പെടുന്ന പുരുഷന്‍.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്റെ ആ അവസ്ഥ

താന്‍ എങ്ങനെ പെരുമാറിയാലാണ് പങ്കാളിയ്ക്ക് ഇഷ്ടപ്പെടുക, വെറുപ്പുണ്ടാകുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന പുരുഷന്മാരും കുറവല്ല.

Read more about: relationship, ബന്ധം
English summary

Insecurities Of Men Before First Night

Here are some of the insecurities of man before first night, read more to know about,
Please Wait while comments are loading...
Subscribe Newsletter