ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

ബന്ധത്തില്‍ സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ ലിംഗവലിപ്പം അത്യാവശ്യമാണെന്നും ഇതാണ് സംതൃപ്തി നല്‍കുന്നതെന്

Posted By:
Subscribe to Boldsky

സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ അല്‍പം താല്‍പര്യവും ആകുലതകളും കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇതു കൊണ്ടുതന്നെ ലിംഗവലിപ്പത്തിന്റെ കാര്യത്തിലും ഇവര്‍ അല്‍പം കൂടുതല്‍ ചിന്താധീനരായിരിയ്ക്കും.

ബന്ധത്തില്‍ സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ ലിംഗവലിപ്പം അത്യാവശ്യമാണെന്നും ഇതാണ് സംതൃപ്തി നല്‍കുന്നതെന്നുമുള്ള ചിന്തകള്‍ പല പുരുഷന്മാര്‍ക്കുമുണ്ട്.

എന്നാല്‍ വാസ്തവത്തില്‍ ലിംഗവലിപ്പവും സ്ത്രീ സംതൃപ്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ, ഇതെക്കുറിച്ചു കൂടുതലറിയൂ,അവള്‍ കന്യകയാണോയെന്നറിയാം

ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

നാലിഞ്ചില്‍ കുറവാണ് ലിംഗവലിപ്പമെങ്കില്‍ ചെറിയ ലിംഗമുള്ള പുരുഷനാണെന്നര്‍ത്ഥം. 5-6 വരെയിഞ്ചാണെങ്കില്‍ ഇവര്‍ സാധാരണ വലിപ്പത്തില്‍ പെടുന്നവരാണ്. പലരും ഈ വലിപ്പമെങ്കില്‍ പോലും തങ്ങളുടേത് വലിപ്പക്കുറവാണന്നു കരുതുന്നവരാണ്.

ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

ലിംഗവലിപ്പം കൂടുതലുള്ളതുകൊണ്ടുതന്നെ പങ്കാളിയെ സംതൃപ്തിപ്പെടുത്താനാവുമെന്ന ധാരണ തെറ്റാണ്. വലിപ്പവും സെക്‌സ് സുഖവും തമ്മില്‍ കാര്യമായ ബന്ധമില്ല.

 

ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

നേരെ മറിച്ച് സാധാരണയില്‍ കവിഞ്ഞ ലിംഗവലിപ്പം പല സ്ത്രീകള്‍ക്കും സെക്‌സ് സമയത്തു വേദന നല്‍കാന്‍ കാരണമാകാറുണ്ട്. ഇത് സ്ത്രീകളെ ഭയപ്പെടുത്തുകയും സെക്‌സില്‍ വിമുഖത കാണിയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?


ലിംഗവലിപ്പം കുറവെങ്കിലും ചില പ്രത്യേക സെക്‌സ് പൊസിഷനുകളിലൂടെ പങ്കാളിയ്ക്കു സുഖം നല്‍കാന്‍ സാധിയ്ക്കും. മാത്രമല്ല, ലിംഗവലിപ്പം മാത്രമല്ല സെക്‌സില്‍ പ്രധാനമെന്നതു മനസിലാക്കുക. പല ഘടകങ്ങള്‍ ചേര്‍ന്നാണ് സെക്‌സ് സുഖം ലഭ്യമാക്കുന്നത്.

ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

നിങ്ങളുടെ പങ്കാളി ലിംഗവലിപ്പത്തെക്കുറിച്ചു പരാതിപ്പെടുന്നുവെങ്കില്‍ വാസ്തവം ഇതാകണമെന്നില്ല, മറ്റു പ്രശ്‌നങ്ങളായാരിയ്ക്കാം പലപ്പോഴും ഇത്തരം അസംതൃപ്തിയ്ക്കു കാരണമാകുന്നത്.

 

ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല തരം ക്രീമുകളും മരുന്നുകളുമെല്ലാം ലഭ്യമാണ്. ഇവ പ്രയോജനം നല്‍കില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ വിപരീതഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണവും വ്യായാമവുമടക്കമുള്ള സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുകയാണ് ഏറെ നല്ലത്.

ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

പുകവലിയും മദ്യപാനവുമെല്ലാം ആണത്തമുള്ളവര്‍ക്കാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇതില്‍ വാസ്തവമില്ല. കാരണം ഇത്തരം ശീലങ്ങള്‍ ലിംഗാരോഗ്യത്തെയും സെക്‌സ് ജീവിതത്തേയുമെല്ലാം വിപരീതമായി ബാധിയ്ക്കുകയാണ് ചെയ്യുക.

ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

ലിംഗവലിപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ പലപ്പോഴും പുരുഷന്റെ ആത്മവിശ്വാസം കെടുത്തുകയും ഇതുവഴി കിടക്കയിലെ പ്രകടനത്തെ മോശമാക്കുകയും ചെയ്യുമെന്ന കാര്യം ഓര്‍മയില്‍ വയ്ക്കുക.ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്‌ക്കൂ

 

 

 

Read more about: relationship, ബന്ധം
Story first published: Thursday, October 13, 2016, 11:28 [IST]
English summary

How Manhood Affect Relationship

Does penis size matter? Can you increase penis size? Well, read on to know how to live happily with a smaller size,
Please Wait while comments are loading...
Subscribe Newsletter