എല്ലാ രാത്രിയും ഹണിമൂണാക്കാം

ഇത് സ്വാഭാവികമാണെങ്കിലും പൂര്‍ണമായും സെക്‌സിനോട് വിരക്തി തോന്നുന്ന ഘട്ടം വരെയെത്തും, ചിലര്‍. ഇത് ബന്

Posted By:
Subscribe to Boldsky

വിവാഹം കഴിഞ്ഞ് അല്‍പം കഴിയുമ്പോഴേയ്ക്കും ബെഡ്‌റൂം വിരസമാകുന്നത് പല ദാമ്പത്യങ്ങളുടേയും താളം തെറ്റിയ്ക്കുന്ന ഒന്നാണ്. തുടക്കത്തിലുണ്ടാകുന്ന താല്‍പര്യവും ത്വരയുമെല്ലാം കാലക്രമേണ നഷ്ടപ്പെടുന്നു.

ഇത് സ്വാഭാവികമാണെങ്കിലും പൂര്‍ണമായും സെക്‌സിനോട് വിരക്തി തോന്നുന്ന ഘട്ടം വരെയെത്തും, ചിലര്‍. ഇത് ബന്ധത്തില്‍ അറിയാതെ തന്നെ താളപ്പിഴകള്‍ വരുത്തിയേക്കാം.

വിവാഹം കഴിഞ്ഞു നാളെത്രയായാലും സെക്‌സ് ആസ്വദിയ്ക്കാനും രാത്രികള്‍ എന്നു പുതുമയുള്ളതാക്കാനും ഹണമൂണ്‍ നീണ്ടുനില്‍ക്കാനും സഹായിക്കുന്ന പല വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

എല്ലാ രാത്രിയും ഹണിമൂണാക്കാം

ചുംബനം ഇതിന് പ്രധാനപ്പെട്ട ഒന്നാണ് ഇത് സയന്‍സ് തെളിയിച്ചിട്ടുള്ളതുമാണ്. പരസ്പരം അടുപ്പം തോന്നാന്‍, ആസ്വാദനവും ആസക്തിയും തോന്നാന്‍, സെക്‌സ് താ്ല്‍പര്യങ്ങള്‍ ഉടലെടുക്കാന്‍ ചുംബനം പ്രാരംഭനടപടിയാണെന്നു പറയാം.

എല്ലാ രാത്രിയും ഹണിമൂണാക്കാം

പങ്കാളികള്‍ തമ്മില്‍ സെക്‌സ് താല്‍പര്യങ്ങളും താല്‍പര്യക്കുറവുകളും പ്രതീക്ഷകളുമെല്ലാം തുറന്നു സംസാരിയ്ക്കാന്‍ സാധിയ്ക്കണം. ഇത് സെക്‌സ് ജീവിതം കൂടുതല്‍ നന്നാക്കുന്ന ഒരു ഘടകമാണ്. പലപ്പോഴും അടക്കിവച്ച ഇത്തരം ഇഷ്ടങ്ങളാകും താരതമ്യേന പങ്കാളികള്‍ക്കു സെക്‌സില്‍ വിമുഖതയുണ്ടാക്കുന്നത്.

എല്ലാ രാത്രിയും ഹണിമൂണാക്കാം

സെക്‌സില്‍ ഇതുവര്‍ക്കും തുല്യപ്രധാന്യവും പങ്കാളിത്തവുമുണ്ട്. പങ്കാളിയുടെ ഇഷ്ടം കൂടി അറിഞ്ഞു പ്രവര്‍ത്തിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഒരാള്‍ക്കു മാത്രം മേല്‍ക്കൈ കാണിയ്ക്കാനുള്ള ഇടമല്ല, ബെഡ്‌റൂം. പുരുഷരോമം, ചില സ്ത്രീ ചിന്തകള്‍....

എല്ലാ രാത്രിയും ഹണിമൂണാക്കാം

എന്തിലുമെന്ന പോലെ പുതുമ സെക്‌സ് ജീവിതത്തിനും അത്യാവശ്യമാണ്. പുതിയ വഴികള്‍ പരീക്ഷിയ്ക്കാം. എന്നാല്‍ ഇവ ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ളവയായിരിയ്ക്കണം.

എല്ലാ രാത്രിയും ഹണിമൂണാക്കാം

സെക്‌സില്‍ അങ്ങനെ എഴുതിവയ്ക്കപ്പെട്ട നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. ഇരുവര്‍ക്കും ആസ്വദ്യകരമായ എന്തും പരീക്ഷിയ്ക്കാം. ആരോഗ്യകരമാകണമെന്നു മാത്രം.

Read more about: relationship, couple, ബന്ധം
English summary

How To Make Every Single Night Is Honeymoon

How To Make Every Single Night Is Honeymoon, Relationship, Couple,
Please Wait while comments are loading...
Subscribe Newsletter