ഓറല്‍ സെക്‌സ്, സ്ത്രീ ചിന്തകള്‍....

പലരും സ്വീകരിയ്ക്കുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. ഇതിഷ്ടപ്പെടുന്ന പുരുഷന്മാരും സ്ത്രീകളുമുണ്ടാകാം,

Posted By:
Subscribe to Boldsky

സെക്‌സ് വിലക്കപ്പെട്ട ഒന്നല്ല. പ്രത്യേകിച്ചു ദാമ്പത്യത്തില്‍. പങ്കാളികള്‍ക്കും ശാരീരിക സുഖം മാത്രമല്ല, മാനസികമായ അടുപ്പത്തിനും ഇത് പ്രധാനം തന്നെ.

സെക്‌സില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുതാല്‍പര്യങ്ങളും ഉണ്ടാകും, വ്യക്തിക്കനുസരിച്ചു വ്യത്യാസപ്പെടുകയും ചെയ്യും.

പലരും സ്വീകരിയ്ക്കുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. ഇതിഷ്ടപ്പെടുന്ന പുരുഷന്മാരും സ്ത്രീകളുമുണ്ടാകാം, എന്നാല്‍ ഇരുപങ്കാളികളുടേയും ഇഷ്ടം ഇക്കാര്യത്തില്‍ പ്രധാനം.

സ്ത്രീകള്‍ക്കു പൊതുവെ ഇതിനോടു താല്‍പര്യമുണ്ടോയെന്ന സംശയം പലര്‍ക്കുമുണ്ടാകാം. ഇതെക്കുറിച്ചുള്ള ചില വാസ്തവങ്ങള്‍ അറിയൂ, റിസര്‍ച്ച് ഫലങ്ങളാണിവ.

ഓറല്‍ സെക്‌സ്, സ്ത്രീ ചിന്തകള്‍....

സ്ത്രീകള്‍ പൊതുവെ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നവരാണെന്നാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം തെളിയിച്ചത്. സാധാരണ സെക്‌സിനേക്കാള്‍ ഇതിനോടു പ്രിയമുള്ളവരുണ്ട്.

ഓറല്‍ സെക്‌സ്, സ്ത്രീ ചിന്തകള്‍....

ചില സ്ത്രീകള്‍ ഇതിനോടു വിമുഖത കാണിയ്ക്കാറുണ്ട്. പലപ്പോഴും കാരണം ഇഷ്ടക്കുറവല്ല, തന്റെ ശരീരദുര്‍ഗന്ധത്തെക്കുറിച്ചു പങ്കാളിയെന്തു കരുതുമെന്ന ചിന്താഗതിയാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തനിയെ മാറ്റിയ രഹസ്യം

ഓറല്‍ സെക്‌സ്, സ്ത്രീ ചിന്തകള്‍....

ചില സ്ത്രീകള്‍ക്ക് സാധാരണ സെ്കിനേക്കാള്‍ ഓറല്‍ സെക്‌സ് വഴിയാണ് ഓര്‍ഗാമുണ്ടാകുന്നതെന്ന് ഇതുസംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ഓറല്‍ സെക്‌സ്, സ്ത്രീ ചിന്തകള്‍....


അപൂര്‍വം ചില സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്നുള്ള ഓറല്‍ സെക്‌സിനേക്കാള്‍ സ്ത്രീകളില്‍ നിന്നുള്ളതു ത്‌ന്നെയാണ് സുഖകരമായി അനുഭവപ്പെടുന്നതെന്നും പഠനങ്ങള്‍ പറയുന്നു.

ഓറല്‍ സെക്‌സ്, സ്ത്രീ ചിന്തകള്‍....

എല്ലാ സ്ത്രീകളും ഓറല്‍ സെക്‌സ് ആസ്വദിയ്ക്കുമെന്ന ധാരണ തെറ്റാണ്. പങ്കാളിയ്ക്കു വേണ്ടി മാത്രം വഴങ്ങിക്കൊടുക്കുന്നവരാണ് ഒരു ന്യൂനപക്ഷം.

ഓറല്‍ സെക്‌സ്, സ്ത്രീ ചിന്തകള്‍....

ചില സ്ത്രീകള്‍ക്ക് ഓറല്‍ സെക്‌സിലൂടെ പ്രത്യേക വികാരങ്ങളൊന്നും അനുഭവപ്പെടുന്നില്ലെന്നും പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു.

ഓറല്‍ സെക്‌സ്, സ്ത്രീ ചിന്തകള്‍....

അസുഖങ്ങളുണ്ടാക്കുമെന്നും വൃത്തിഹീനമെന്നും  കരുതി താല്‍പര്യമെങ്കിലും
ഇതില്‍ നിന്നും പിന്മാറുന്നവരുമുണ്ട്.

 

Read more about: relationship, ബന്ധം
English summary

Do Women Like Oral Pleasure

Do Women Like Oral Pleasure, read more to know about,
Please Wait while comments are loading...
Subscribe Newsletter