അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍.......;

Posted By:
Subscribe to Boldsky

വിവാഹമോചനമെന്ന വാര്‍ത്ത കേട്ടാല്‍ അതിനു പുറകിലെ കഥകള്‍ ചിക്കിച്ചികയുന്നതാണ് മിക്കവാറും പേരുടെ ശീലം. അറിയാത്ത കാരണങ്ങളെങ്കില്‍ സങ്കല്‍പ്പിച്ചു കൂട്ടാനും കഥകള്‍ മെനയാനും പലര്‍ക്കും മിടുക്കേറുകയും ചെയ്യും.

വിവാഹമോചനങ്ങള്‍ക്കു പുറകിലെ വില്ലന്മാര്‍ ഏറെയുണ്ട്. ഇതില്‍ ഇരുഭാഗത്തെ വീഴ്ചകളുണ്ടാകാം, ഒരാളുടെ മാത്രം കുറ്റമുണ്ടാകാം, മൂന്നാമതൊരാളുടെ സാന്നിധ്യമുണ്ടാകാം.

സാധാരണ വിവാഹമോചനങ്ങള്‍ക്കിടയാക്കുന്ന കാരണങ്ങള്‍ക്ക് പൊതുസ്വഭാവമുണ്ടെന്നു പറയാം. ഇത്തരം ചില പൊതുസ്വഭാവത്തെക്കുറിച്ചറിയൂ, സ്വകാര്യഭാഗത്തെ ഇരുണ്ട നിറത്തിന്റെ രഹസ്യം

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍..

പങ്കാളിയ്ക്കുണ്ടാകുന്ന ദുശീലം, ദുസ്വഭാവമെന്നിവ പല ബന്ധങ്ങളും തകര്‍ക്കുന്നതിനുുള്ള ഒരു പ്രധാന കാരണമാകാറുണ്ട്.

 

 

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍..

ബന്ധത്തില്‍ മൂന്നാമതൊരാളുടെ സാന്നിധ്യമാണ് പ്രധാനപ്പെട്ട ഒരു കാരണം. ഇത് വിവാഹേതരബന്ധമാകാം, അല്ലെങ്കില്‍ പുറത്തു നില്‍ക്കുന്ന, പങ്കാളികളിലാരെയെങ്കിലും സ്വാധീനിയ്ക്കുന്ന ആളാകാം. പങ്കാളിയേക്കാളേറെ ആ വ്യക്തിയോടുള്ള വിശ്വാസവും അടുപ്പവും താല്‍പര്യവുമെല്ലാം പല വിവാഹമോചനങ്ങളുടേയും പ്രധാന കാരണമാണ്.

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍..

സാമ്പത്തികപ്രശ്‌നങ്ങള്‍ പല ബന്ധങ്ങളും അവസാനിപ്പിയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്.

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍..

പങ്കാളികളിലാര്‍്‌ക്കെങ്കിലും വന്ധ്യതാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇതും കാരണാകാം, വിവാഹമോചനത്തിന്.

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍..

പങ്കാളിയുമായല്ല, അയാളുടെ കുടുംബവുമായി പൊരുത്തപ്പെട്ടു പോകാനാകാത്തതു കാരണവും വിവാഹമോചനത്തിലേയ്ക്കു തിരിയുന്ന ബന്ധങ്ങള്‍ കുറവല്ല.

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍..

പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന പൊതുകാര്യമാണ് ഈഗോ. ഇതു കാരണം വഴി പിരിയുന്ന ബന്ധങ്ങളും ധാരാളമുണ്ട്. പ്രത്യേകിച്ചും സെലിബ്രിറ്റികള്‍ക്കിടയില്‍. വിട്ടുവീഴ്ചയ്ക്കു തയ്യാറാവാത്ത സ്വഭാവമെന്നു പറയണം.

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍..

തെറ്റിദ്ധാരണകള്‍ കാരണം വഴി പിരിഞ്ഞു പോകുന്ന വിവാഹമോചനങ്ങളും ഏറെയാണ്. കാലമേറെ കഴിയുമ്പോഴായിരിയ്ക്കും തെറ്റു മനസിലാകുക.

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍..

അടുത്തിടെ പറഞ്ഞു കേള്‍ക്കുന്ന കാരണമുണ്ട്, വിവാഹജീവിതത്തെ മടുപ്പ്. വിവാഹമോചനത്തിനു കാരണമാകുന്ന ഒന്ന്.

Read more about: relationship
Story first published: Friday, November 25, 2016, 12:41 [IST]
English summary

Common Reasons Behind A Divorce

Common Reasons Behind A Divorce, Read more to know about,
Please Wait while comments are loading...
Subscribe Newsletter