For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില 'ലേറ്റ് മാര്യേജ്' പ്രശ്‌നങ്ങള്‍

|

വിവാഹപ്രായത്തെ സംബന്ധിച്ച തര്‍ക്കങ്ങളും നിയമവശങ്ങളുമെല്ലാം എപ്പോഴും ചര്‍ച്ചാവിഷയങ്ങളാണ്. വിവാഹം വൈകി നടക്കുന്നതാണ് നല്ലതെന്നും അതല്ല, നേരത്തെ നടക്കുന്നതാണ് നല്ലതെന്നുമെല്ലാം തര്‍ക്കങ്ങളുമുണ്ട്.

സന്തോഷകരമായ ദാമ്പത്യ രഹസ്യങ്ങള്‍സന്തോഷകരമായ ദാമ്പത്യ രഹസ്യങ്ങള്‍

എന്തിനും ഇരുവശങ്ങളെന്ന പോലെ വിവാഹത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. വിവാഹം വൈകി നടക്കുന്നതു കൊണ്ടുള്ള ചില ദോഷങ്ങളെക്കുറിച്ചറിയൂ,

ചെറുപ്പത്തില്‍ മാത്രം ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ലേറ്റ് മാര്യേജ് ഇത്തരം രസങ്ങളെ കൊല്ലും.

പ്രായമേറുന്തോറും സാമ്പത്തിക ഭദ്രതയ്ക്കായിരിയ്ക്കും പലരും മുന്‍ഗണന നല്‍കുക.

പ്രായമേറുന്തോറും കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ടാകുമെന്നു കരുതി വിവാഹശേഷം ഉടനടി കുട്ടികള്‍ക്കായി പദ്ധിയിടുന്നവരുമുണ്ട്. ഇത് പരസ്പരം സമയം നല്‍കുന്നതില്‍ തടസം വരുത്തുകയും ചെയ്യും.

വിവാഹം വൈകുമ്പോള്‍ കൂടുതലൊന്നും പങ്കാളിയെക്കുറിച്ചറിയാതെ വിവാഹബന്ധത്തിലേയ്‌ക്കെടുത്തു ചാടുന്നവരുമുണ്ട്. ഇത് ചിലപ്പോള്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

പ്രായമേറുന്തോറും സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ശാരീരിക പ്രശ്‌നങ്ങളേറും. ഇത് സെക്‌സ് ജീവിതത്തിനും തടസം സൃഷ്ടിയ്ക്കും.

Fighting coupe

പ്രായമേറുന്തോറും പരസ്പമുള്ള ഈഗോ വര്‍ദ്ധിയ്ക്കുന്നതും സാധാരണമാണ്. ഇത് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.

Read more about: marriage വിവാഹം
English summary

Relationship Problems Of A Late Marriage

Let us go ahead and look at the problems of a late marriage. Here are 7 relationship problems of a delayed marriage. Read on...
Story first published: Monday, October 20, 2014, 15:39 [IST]
X
Desktop Bottom Promotion