For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദമ്പതികള്‍ ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍

|

വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുള്ള രണ്ടംഗങ്ങളുടെ ഒരു സമന്വയമാണ് വിവാഹം. വിവാഹജീവിതം വിജയമാകണമെങ്കില്‍ പരസ്പരം മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഇവിടെയാണ് ആശയവിനിമയത്തിന്റെ പ്രാധാന്യം.

ആശയവിനിമയത്തില്‍ ദമ്പതിമാര്‍ പരസ്പരം അറിഞ്ഞിരിയ്‌ക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. ഇത് ഭാവിയില്‍ ഇവര്‍ക്ക് പ്രയോജനം ചെയ്യും.

Couple

ദാമ്പത്യത്തില്‍ പങ്കാളികള്‍ പരസ്പരം അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ലൈഫ് ഇന്‍ഷുറന്‍സ് എല്ലാവരും നിര്‍ബന്ധമായും എടുക്കേണ്ട ഒന്നാണ്. ഒരാള്‍ മാത്രമാണ് എടുക്കുന്നതെങ്കില്‍ പങ്കാളിയേയും ഇതില്‍ ഉള്‍പ്പെടുത്തുന്ന വിധത്തിലുള്ള ഇന്‍ഷുറന്‍സ് എടുക്കുക. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുകയും അറിഞ്ഞിരിയ്ക്കുകയും വേണം.

വസ്തുവകകളെക്കുറിച്ച് ഒരു വില്‍പത്രമെഴുതി സൂക്ഷിയ്ക്കുന്നതും നല്ലത്. ഇത് പലപ്പോഴും ഭാവിയില്‍ ഗുണം ചെയ്യും.

ബാങ്ക് അക്കൗണ്ട്, പോളിസികള്‍ എന്നിവയുടെ പാസ്‌വേഡുകളും വിശദാംശങ്ങളും ഇരുവരും അറിഞ്ഞിരിയ്ക്കുക തന്നെ വേണം.

സ്വകാര്യ സമ്പാദ്യത്തെക്കുറിച്ചും പങ്കാളികള്‍ പരസ്പരം അറിഞ്ഞിരിയ്‌ക്കേണ്ടത് വളരെ പ്രധാനം തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ മറ്റാര്‍ക്കും അറിയില്ലെങ്കിലും പങ്കാളി നിശ്ചയമായും അറിഞ്ഞിരയ്ക്കുക തന്നെ വേണം.

Read more about: relationship ബന്ധം
English summary

Conversations Married Couple Should Have

When you are in a marriage, communication is the only thing which will bring the two of you together and closer. Communication in a marriage and talking about the right kind of topics will help the two of you grow deeper in love with each other.
Story first published: Thursday, January 2, 2014, 13:16 [IST]
X
Desktop Bottom Promotion