കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ സ്ത്രീ ശരീരത്തില്‍, സ്ത്രീയില്‍ പുരുഷന്‍ ശ്രദ്ധിയ്ക്കുന്ന, എന്നാല്‍ തുറന്നു പറയാത്ത പല ക

Posted By:
Subscribe to Boldsky

സെക്‌സ് സമയത്ത് സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും പങ്കാളിയില്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കും, സെക്‌സില്‍ മാത്രമല്ല ശ്രദ്ധയെന്നര്‍ത്ഥം. എന്നാല്‍ ഇതൊന്നും തുറന്നു പറഞ്ഞുവെന്നു വരില്ല.

കിടക്കയില്‍ സ്ത്രീ ശരീരത്തില്‍, സ്ത്രീയില്‍ പുരുഷന്‍ ശ്രദ്ധിയ്ക്കുന്ന, എന്നാല്‍ തുറന്നു പറയാത്ത പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

സ്ത്രീ ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ശരീരസൗന്ദര്യത്തിന് പോറലേല്‍പ്പിയ്ക്കുന്ന ഘടകമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പുരുഷന്‍ ശ്രദ്ധിയ്ക്കുകയും ചെയ്യും. എന്നാല്‍ ഇത് നിങ്ങളോടു പറയുന്നവര്‍ ചുരുക്കമായിരിയ്ക്കും.

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

സ്ത്രീ ശരീരത്തിനു ഭംഗി നല്‍കുന്ന പ്രധാന ഘടകമാണ് ആലിലവയര്‍. വയര്‍ ചാടുന്നത്, വയറ്റിലെ കൊഴുപ്പ് സെക്‌സിനിടയിലും പുരുഷന്റെ കണ്ണില്‍ പെടും. എന്നാല്‍ സ്ത്രീകളിലെ ആത്മവിശ്വാസം കുറയ്ക്കുമെന്ന കാരണത്താല്‍ ഇത് പറയണമെന്നില്ല.

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

രഹസ്യഭാഗത്തെ രോമവും സെക്‌സിനിടെ പുരുഷശ്രദ്ധ നേടുന്ന ഒരിടമാണ്. എന്നാല്‍ സ്ത്രീകള്‍ കരുതുന്ന പോലെ അത് പുരുഷനെ അലോസരപ്പെടുത്തുമെന്നതില്‍ വാസ്തവമില്ല. ഇത് പുരുഷന്മാര്‍ പ്രത്യേകിച്ചു പ്രശ്‌നമായെടുക്കില്ലെന്നതാണ് വാസ്തവം.

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

എവിടെയെല്ലാം സ്പര്‍ശിച്ചാലാണ് നിങ്ങള്‍ക്കു വികാരമുണ്ടാകുന്നതെന്ന കാര്യവും പുരുഷന്‍ ശ്രദ്ധിയ്ക്കും. അയാളുടെ സ്പര്‍ശനം സ്ത്രീ ശരീരത്തിലുണ്ടാക്കുന്ന വൈകാരിക മാറ്റങ്ങളും. ഇഷ്ടങ്ങള്‍ മാത്രമല്ല, ഇഷ്ടക്കേടുകളും അയാള്‍ക്കു തിരിച്ചറിയാം.

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ ഭാഗങ്ങളേതെന്ന് കിടക്കയില്‍ പുരുഷന്‍ ശ്രദ്ധിയ്ക്കും. കാരണം ഇത് സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ പുരുഷനെ സഹായിക്കുന്ന ഒന്നു കൂടിയാണ്.

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

സെക്‌സ് സുഖകരമാക്കുന്നതിന് സ്ത്രീകളിലെ യോനീഭാഗത്തിന് ഇറുക്കമുണ്ടാകേണ്ടത് അത്യാവശ്യമാണ്. കിടക്കയില്‍ ഇക്കാര്യവും നിങ്ങളുടെ പുരുഷന് തിരിച്ചറിയാം, അയാള്‍ ഇത് ശ്രദ്ധിയ്ക്കുകയും ചെയ്യും.

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

സെക്‌സിനിടെ സ്ത്രീ ഇഷ്ടപ്പെടുന്ന തന്റെ സ്പര്‍ശങ്ങളും പ്രവൃത്തികളുമെല്ലാം പുരുഷന്‍ കിടക്കയില്‍ ശ്രദ്ധിയ്ക്കുന്ന ചില കാര്യങ്ങളാണ്.

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

കിടക്കയില്‍ അവന്‍ രഹസ്യമായി കാണുന്നത്...

സെക്‌സ് സമയത്തുള്ള സ്ത്രീയുടെ പങ്കാളിത്തവും പുരുഷന്മാര്‍ ശ്രദ്ധിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

Read more about: relationship, couple, ബന്ധം
English summary

What He Secretly Notices About You In Bed

What He Secretly Notices About You In Bed, Read more to know about,
Please Wait while comments are loading...
Subscribe Newsletter