നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

ഓര്‍ഗാസം എന്ന അനുഭവം പലപ്പോഴും സ്ത്രീയ്ക്കു നിഷേധിയ്ക്കപ്പെടുന്നതിന് ചില തെറ്റുകള്‍, കാരണങ്ങളുണ്ട്.

Posted By:
Subscribe to Boldsky

സ്ത്രീയ്ക്ക് ലൈംഗികസംതൃപ്തിയും പുരുഷന് ആത്മവിശ്വാസവും, അതാണ് സ്ത്രീകള്‍ക്കുണ്ടാകുന്ന ഒാര്‍ഗാസത്തിന് വിശദീകരണം. എന്നാല്‍ ഓര്‍ഗാസം പലപ്പോഴും സ്ത്രീകള്‍ക്കുണ്ടാകാന്‍ എളുപ്പമല്ല.

ഓര്‍ഗാസം എന്ന അനുഭവം പലപ്പോഴും സ്ത്രീയ്ക്കു നിഷേധിയ്ക്കപ്പെടുന്നതിന് ചില തെറ്റുകള്‍, കാരണങ്ങളുണ്ട്. സെക്‌സോളജിസ്റ്റായി വിനോദ് മേത്ത ഇതേക്കുറിച്ചു പറയുന്നു.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

സ്വയംഭോഗം ചെയ്യാത്തത് സ്ത്രീയുടെ ഓര്‍ഗാസസാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്ക് പങ്കാളിയുമായുള്ള സെക്‌സില്‍ നിന്നും ഓര്‍ഗാസം ലഭിയ്ക്കാന്‍ എളുപ്പമാണ്.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

ജി സ്‌പോട്ടാണ് സ്ത്രീയുടെ രതിമൂര്‍ഛയ്ക്കുള്ള പ്രധാന ഘടകമെന്നാണു കരുതുന്നതെങ്കിലും വജൈനയിലെ ക്ലിറ്റോറിസ് ഉദ്ദീപനമില്ലാത്തത് പലപ്പോഴും സ്ത്രീയ്ക്കു സെക്‌സ് സുഖം നിഷേധിയ്ക്കുന്നു.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

സെക്‌സ് സമയത്ത് വികാരങ്ങളും ശബ്ദവുമെല്ലാം അടക്കിപ്പിടിയ്ക്കുന്നത് ഓര്‍ഗാസസാധ്യത കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഓര്‍ഗാസമസയത്തും സെക്‌സ് സമയത്തുമെല്ലാം ശബ്ദം കൂടുതല്‍ സുഖം നല്‍കുമെന്നും ഇതു സംബന്ധിച്ച പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നു ഡോക്ടര്‍ വിനോദ് മേത്ത പറയുന്നു.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

സെക്‌സ് പൊസിഷനുകള്‍ മാറ്റിപരീക്ഷിയ്ക്കുന്നത് സെക്‌സിന് നല്ലതുതന്നെയാണ്. എന്നാല്‍ കൂടുതല്‍ സെക്‌സ് പൊസിഷനുകള്‍ മാറ്റി മാറ്റി പരീക്ഷിയ്ക്കുന്നത് ക്ലൈമാക്‌സ് സുഖം കുറയ്ക്കുന്നതായാണ് കണ്ടുവരുന്നത്.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

സ്ത്രീകളിലെ വജൈനയിലെ വരള്‍ച്ച പലപ്പോഴും ഓര്‍ഗാസം നിഷേധിയ്ക്കുന്ന പ്രധാന കാരണമാണ്. ഇത് സെക്‌സ് വേദനിപ്പിയ്ക്കുന്നതാക്കുന്നതാണ് കാരണം. ലൂബ്രിക്കേഷന്‍ സ്ത്രീകള്‍ക്കു സെക്‌സ് സുഖം ലഭിയ്ക്കുന്നതിന് പ്രധാനമാണ്.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധവും പങ്കാളി തന്റെ ശരീരത്തെക്കുറിച്ചു മോശമായി ചിന്തിയ്ക്കുമോയെന്ന തോന്നലുകളുമെല്ലാം സ്ത്രീകളിലെ ഓര്‍ഗാസം തടയുന്നതിനുള്ള പ്രധാന കാരണമാണ്.

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

നിങ്ങളുടെ സ്ത്രീയ്ക്ക് ഓര്‍ഗാസമില്ലെങ്കില്‍.....

സെക്‌സിനിടെയുള്ള മൂത്രശങ്ക സ്ത്രീകളിലെ രതിമൂര്‍ഛ തടയുന്ന പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് ലൈംഗികഭാഗത്തെ മസിലുകളില്‍ സമ്മര്‍ദമുണ്ടാക്കും.

Read more about: relationship, couple, ബന്ധം
English summary

Things That Abandon Her From Orgasm

Things That Abandon Her From Orgasm, Read more to know about,
Please Wait while comments are loading...
Subscribe Newsletter