പുരുഷന്റെ ആനന്ദ സ്ഥാനം, സ്ത്രീമിടുക്കിന്‍ രഹസ്യം

സ്ത്രീയറിയണം പുരുഷന്റെ സന്തോഷത്തിന് കാരണമാകുന്ന കാരണങ്ങള്‍.

Subscribe to Boldsky

സുഖകരമായ ലൈംഗിക ബന്ധത്തിന് പുരുഷന്റേയും സ്ത്രീയുടേയും പൂര്‍ണമനസ്സും ശരീരവും വേണം. ഇത് രതിയെ കൂടുതല്‍ മനോഹരമാക്കാനും ആനന്ദകരമാക്കാനും സഹായിക്കും. ചില ഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കുന്നത് പുരുഷനെ കൂടുതല്‍ ഉത്തേജിതനാക്കും. വിവാഹിതരായ പുരുഷന്റെ സ്വയംഭോഗ ശീലം അപകടം?

നല്ലൊരു പങ്കാളിയാണെങ്കില്‍ പുരുഷന്റെ ഇത്തരം സ്‌പോട്ടുകള്‍ സ്ത്രീയ്ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചില ഭാഗത്ത് സ്പര്‍ശിയ്ക്കുമ്പോള്‍ പുരുഷന് കൂടുതല്‍ അനുഭൂതി ലഭിയ്ക്കുന്നതായി പങ്കാളിയ്ക്ക് മനസ്സിലാകും. അതിനായി സ്ത്രീ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍... കന്യകന്മാര്‍ അറിയണം, ആ സെക്‌സ് രഹസ്യം

പുരുഷന്റെ ആനന്ദ സ്ഥാനങ്ങള്‍

പുരുഷന്റെ ആനന്ദ സ്ഥാനങ്ങള്‍ കണ്ടെത്താന്‍ രതിപൂര്‍വ്വകേളികളിലൂടെ കഴിയും. ചെറഇയ ചില സ്പര്‍ശനങ്ങള്‍ പോലും പുരുഷനെ ഉണര്‍ത്തും.

പുറംഭാഗം

പുരുഷന്റെ പുറംഭാഗം ഏറ്റവും ആനന്ദം നല്‍കുന്ന ഒരുഭാഗമാണ്. ഇവിടെ സ്പര്‍ശിയ്ക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ പങ്കാളിയെ ആനന്ദിപ്പിക്കും.

ചുംബനം

ലൈംഗിക ബന്ധത്തില്‍ ചുംബനത്തിന് ഏറെ പ്രാധാന്യമുണ്ട്. ആഴത്തിലുള്ള ഒരു ചുംബനത്തിന് പുരുഷനെ ആനന്ദിപ്പിക്കുവാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചെവികള്‍

ചെവികളാണ് മറ്റൊരു ഭാഗം. ചെവിയില്‍ തൊടുന്നതും കടിയ്ക്കുന്നതും എല്ലാം പുരുഷനെ സന്തോഷിപ്പിക്കുന്നതാണ്.

മുടിയും തലയും

പുരുഷന്റെ മുടിയിഴയിലൂടെ വെറുതേ വിരലോടിച്ച് നോക്കൂ. ഇത് നിങ്ങളുടെ പങ്കാളിയെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്.

സെക്‌സിലെ ഭയം

സെക്‌സില്‍ നിങ്ങളേര്‍പ്പെടുത്തിയിട്ടുള്ള എല്ലാ വിലക്കുകളും ലംഘിയ്ക്കുക. എന്തെങ്കിലും നിയന്ത്രണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം മോചനം നേടുക.

ആശയവിനിമയം

ആശയവിനിമയമാണ് മറ്റൊന്ന്. നിങ്ങളുടെ പങ്കാളിയുമായി സെക്‌സിനെക്കുറിച്ചും സംസാരിയ്ക്കാന്‍ മടിയ്‌ക്കേണ്ടതില്ല. ഇത് പുരുഷനെ നിങ്ങളിലേക്ക് കൂടുതല്‍ അടുപ്പിയ്ക്കും.

ഉപേക്ഷിച്ച ചില സമീപനങ്ങള്‍

സുഖകരമായ ലൈംഗിക ബന്ധത്തിനിടയ്ക്ക് നിങ്ങള്‍ ഉപേക്ഷിച്ച ചില സമീപനങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അത് പൊടി തട്ടിയെടുക്കുന്നതും നല്ലതാണ്.

Story first published: Tuesday, March 14, 2017, 13:24 [IST]
English summary

how to find pleasure spots in man

how to find pleasure spots in man read on to know more about it.
Please Wait while comments are loading...
Subscribe Newsletter