പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

പുരുഷന്മാരുടെ ഈ സ്തനപ്രണയത്തിനു പുറകില്‍ പല കാരണങ്ങളുമുണ്ട്. ഇതെക്കുറിച്ചു ചില കാര്യങ്ങളെക്കുറിച്ചറി

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തില്‍ പുരുഷന്മാര്‍ പ്രധാനമായും ഇഷ്ടപ്പെടുന്ന ശരീരഭാഗമായിരിയ്ക്കും സ്തനങ്ങള്‍. സ്തനഭംഗി നോക്കി സ്ത്രീകളെ പ്രണയിക്കുന്ന പുരുഷന്മാര്‍ വരെയുണ്ടെന്നാണ് സയന്‍സ് പറയുന്നത്.

പുരുഷന്മാരുടെ ഈ സ്തനപ്രണയത്തിനു പുറകില്‍ പല കാരണങ്ങളുമുണ്ട്. ഇതെക്കുറിച്ചു ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

സ്തനങ്ങളാണ് പുരുഷന്റെ കണ്ണില്‍ സ്ത്രീയ്ക്ക് സ്ത്രീത്വം നല്‍കുന്ന ഒന്ന്. ഇതിനോട് പുരുഷന്മാര്‍ക്കു താല്‍പര്യം തോന്നുന്നതു സ്വാഭാവികം.സ്‌തനവലിപ്പം വരുത്തും തലവേദനകള്‍

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷന്റെ കണ്ണില്‍ ആദ്യം പതിയുന്ന ചിലതുണ്ട്, ഇതിലൊന്നാണ് സ്തനങ്ങള്‍. സ്തനസൗന്ദര്യം ഒരു സ്ത്രീയെ നോക്കുന്ന പുരുഷന്റെ കണ്ണില്‍ ആദ്യം പതിയുന്ന ഒന്നാണ്.

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

സ്തനങ്ങള്‍ സ്ത്രീ ശരീരത്തിന്റെ സൗന്ദര്യത്തില്‍ പ്രധാനപ്പെട്ടതാണ്. സ്ത്രീ ശരീരത്തിന് ആകര്‍ഷകത്വവും ആകൃതിയും നല്‍കുന്ന ഒന്ന്.

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

പല പുരുഷന്മാരുടെ കണ്ണിലും മാറിടങ്ങള്‍ പ്രത്യുല്‍പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. സ്തനവലിപ്പം കൂടുതലുള്ള സ്ത്രീകള്‍ക്ക് പ്രത്യുല്‍പാദനശേഷി കൂടുമെന്നു സയന്‍സും പറയുന്നു.

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

ലൈംഗികതയുമായി ബന്ധപ്പെട്ട അവയവം കൂടിയാണ് മാറിടങ്ങള്‍. പുരുഷനും സ്ത്രീയ്ക്കും സെക്‌സ് താല്‍പര്യമുണ്ടാകുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്ന്.

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

മുലപ്പാല്‍ കുടിച്ചു വളരുന്നവരാണ് കുഞ്ഞുങ്ങളായിരിയ്ക്കുന്ന അവസ്ഥയില്‍ പുരുഷനും സ്ത്രീയുമെല്ലാം. ഇതിന്റെ സ്വാധീനമാണ് മാറിടങ്ങളോട് പുരുഷന് താല്‍പര്യം തോന്നാനുള്ള ഒരു കാരണമെന്നു പറയപ്പെടുന്നത്.

പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

തങ്ങള്‍ക്കില്ലാത്ത ഒന്നിനോടു തോന്നുന്ന ആകര്‍ഷണമെന്നും ഇതിനെ വിശേഷിപ്പിയ്ക്കാം. പുരുഷന് സ്ത്രീ ശരീരത്തില്‍ സ്പര്‍ശനസുഖം നല്‍കുന്ന ഒന്നു കൂടിയാണിത്.

Read more about: relationship, couple
Story first published: Monday, November 28, 2016, 15:51 [IST]
English summary

Why Men Are Fond Of Female Breasts

Why Men Are Fond Of Female Breasts, Read more to know about,
Please Wait while comments are loading...
Subscribe Newsletter