ഒറ്റയ്ക്കുള്ള സ്ത്രീയ്ക്ക് സെക്‌സ് മോഹമെങ്കില്‍

ഒറ്റയ്ക്കുള്ള സ്ത്രീകള്‍ക്കു സെക്‌സ് താല്‍പര്യമുണ്ടാകുമ്പോള്‍, അവര്‍ ആ മുഡിലേയ്ക്കു വരുമ്പോള്‍.....

Posted By:
Subscribe to Boldsky

സെക്‌സെന്ന തോന്നല്‍ പുരുഷനു മാത്രമല്ല, സ്ത്രിയ്ക്കുമുണ്ടാകുന്ന ഒന്നാണ്. താല്‍പര്യങ്ങളും രീതികളുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കുമെന്നു മാത്രം.

ഒറ്റയ്ക്കുള്ള സ്ത്രീകള്‍ക്കു സെക്‌സ് താല്‍പര്യമുണ്ടാകുമ്പോള്‍, അവര്‍ ആ മുഡിലേയ്ക്കു വരുമ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. എല്ലാം എല്ലാവര്‍ക്കും ബാധകമല്ലെങ്കിലും.

സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍.

സെക്‌സ് മോഹമെങ്കില്‍ പെണ്‍ ചെയ്തികള്‍

സെക്‌സ് മൂഡുണ്ടാകുമ്പോള്‍ നീലച്ചിത്രങ്ങള്‍ കാണാറുണ്ടെന്ന് ഒരു വിഭാഗം സ്ത്രികള്‍ സമ്മതിയ്ക്കുന്നു. പുരുഷന്മാര്‍ക്ക് ഇത് സെകസ് താല്‍പര്യമില്ലാത്തപ്പോഴും ചെയ്യുന്ന ഒന്നും.

സെക്‌സ് മോഹമെങ്കില്‍ പെണ്‍ ചെയ്തികള്‍

വീട്ടില്‍ ആരുമില്ലെങ്കില്‍ നഗ്നരായി നടക്കാറുണ്ടെന്നാണ് ചില സ്ത്രീകളുടെ വെളിപ്പെടുത്തല്‍. പ്രത്യേകിച്ചു സെക്‌സ് താല്‍പര്യമെങ്കില്‍. മസിലുള്ളവനെ സ്ത്രീയിഷ്ടപ്പെടും ആ രഹസ്യം!!

സെക്‌സ് മോഹമെങ്കില്‍ പെണ്‍ ചെയ്തികള്‍

തങ്ങളുടെ നഗ്നശരീരത്തിന്റെ സെല്‍ഫികളെടുത്ത് ഭംഗിയാസ്വദിയ്ക്കുന്ന സ്ത്രീകളും കുറവല്ല. ഇത് സെക്‌സ് താല്‍പര്യമില്ലെങ്കിലും.

സെക്‌സ് മോഹമെങ്കില്‍ പെണ്‍ ചെയ്തികള്‍

സെക്‌സ് താല്‍പര്യം ശമിപ്പിയ്ക്കാന്‍ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളും ഒരു വിഭാഗമുണ്ട്. പുരുഷന്മാര്‍ മാത്രമല്ല ഇതു ചെയ്യുന്നതെന്നര്‍ത്ഥം.

സെക്‌സ് മോഹമെങ്കില്‍ പെണ്‍ ചെയ്തികള്‍

ചില സ്ത്രീകളുണ്ട്, സെക്‌സ താല്‍പര്യമുണ്ടാകുമ്പോള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട പുരുഷന്മാര്‍ക്കൊപ്പം സെക്‌സ് നടത്തുന്നതായി സ്വപ്‌നം കാണുന്നവര്‍. ഇതിനൊപ്പം സ്വയംഭോഗവും ചെയ്യുന്നവരുണ്ട്. തങ്ങള്‍ക്ക് ഇതിലൂടെ രതിസുഖം ലഭിയ്ക്കാറുണ്ടെന്നും 25 ശതമാനം സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.

സെക്‌സ് മോഹമെങ്കില്‍ പെണ്‍ ചെയ്തികള്‍

തങ്ങള്‍ക്കു സെക്‌സ് താല്‍പര്യമുണ്ടാകുമ്പോള്‍ പങ്കാളിയെ ഫോണ്‍ ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകളുമുണ്ട്.

സെക്‌സ് മോഹമെങ്കില്‍ പെണ്‍ ചെയ്തികള്‍

സെക്‌സ് താല്‍പര്യം ശമിപ്പിയ്ക്കാന്‍ കുളിയ്ക്കാറുണ്ടെന്നാണ് ചെറിയൊരു വിഭാഗം സ്ത്രീകളുടെ വിചിത്രമായ വെളിപ്പെടുത്തല്‍. ഇത് സെക്‌സ് താല്‍പര്യം ശമിപ്പിയ്ക്കുമെന്ന ചിന്തയാണിതിനു പുറകില്‍.

English summary

What Horny Woman Do When They Are Alone

What Horny Woman Do When They Are Alone, Read more to know about,
Please Wait while comments are loading...
Subscribe Newsletter