കിടപ്പറയിലെ അവളുടെ ഇഷ്ടം അറിയൂ

സ്ത്രീ കിടപ്പറയില്‍ ആഗ്രഹിയ്ക്കുന്ന, അവളെ തൃപ്തിപ്പെടുത്താന്‍ ചെയ്യേണ്ട, പുരുഷനറിയേണ്ട ചില കാര്യങ്ങള

Posted By:
Subscribe to Boldsky

സ്ത്രീയെ കിടപ്പറയില്‍ തൃപ്തിപ്പെടുത്താന്‍ അത്ര എളുപ്പമല്ല. മിക്കവാറും സ്ത്രീകള്‍ രതിമൂര്‍ഛയഭിനയിക്കുകയാണെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്.

പലപ്പോഴും പുരുഷന്റെ ഭാഗത്തു നിന്നുള്ള തെറ്റുകള്‍ തന്നെയാണ് സ്ത്രീയ്ക്കു കിടപ്പറസുഖം നിഷേധിയ്ക്കുന്നത്. കാരണം സെക്‌സില്‍ പുരുഷതാല്‍പര്യത്തേക്കാളും തുലോം വ്യത്യസ്തമാണ് സ്ത്രീയുടെ താല്‍പര്യങ്ങളെന്നു തന്നെ പറയാം.

സ്ത്രീ കിടപ്പറയില്‍ ആഗ്രഹിയ്ക്കുന്ന, അവളെ തൃപ്തിപ്പെടുത്താന്‍ ചെയ്യേണ്ട, പുരുഷനറിയേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, പെര്‍ഫ്യൂമില്‍ പെണ്ണു വീഴില്ല, പക്ഷേ ആ ഗന്ധം

അവളുടെ ഇഷ്ടം അറിയൂ

പുരുഷന്റെ തിടുക്കത്തെപ്പറ്റിയാണ് പല സ്ത്രീകള്‍ക്കും പ്രധാന പരാതിയുള്ളത്. തിടുക്കം കിടപ്പറയില്‍ പുരുഷന്റെ മാത്രം താല്‍പര്യമാണ്. വേഗക്കുറവാണ് സ്ത്രീ താല്‍പര്യം. നിങ്ങളുടെ വേഗത്തിന്റെ 10 ശതമാനം വേഗം കുറയ്ക്കുക. പങ്ക്ാളിയുടെ അഭിപ്രായമറിയുക.

അവളുടെ ഇഷ്ടം അറിയൂ

ഫോര്‍പ്ലേ പ്രധാനം. പുരുഷന്‍ ഇതിനധികം പ്രാധാന്യം നല്‍കുന്നില്ലെങ്കിലും സ്ത്രീ മൂഡിലെത്താനും സെക്‌സ് ആസ്വദിയ്ക്കാനും ഇത് ഏറെ പ്രധാനമാണ്.

അവളുടെ ഇഷ്ടം അറിയൂ

സ്ഥിരമായി ഒരേ രീതിയാണ് പല സ്ത്രീകളും കിടപ്പറയില്‍ വെറുക്കുന്നതും സെക്‌സിനോട് താല്‍പര്യം കാണിയ്ക്കാതിരിയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണം. എന്തിലുമെന്ന പോലെ സെക്‌സിലും പുതുമകളാകാം, ഇരു കൂട്ടര്‍ക്കും താല്‍പര്യമുള്ളവ മാത്രം.

 

അവളുടെ ഇഷ്ടം അറിയൂ

നീലച്ചിത്രങ്ങള്‍ കാണുന്ന സ്ത്രീകളുണ്ടാകാം, എന്നാല്‍ ഇത് കിടപ്പറയില്‍ പരീക്ഷിയ്ക്കുന്ന പുരുഷന്മാരോട് പൊതുവെ അവര്‍ക്കു താല്‍പര്യമുണ്ടാകില്ല, ഇത്തരം പരീക്ഷണങ്ങളും.

 

അവളുടെ ഇഷ്ടം അറിയൂ

സ്വന്തം ശരീരത്തെക്കുറിച്ചു പങ്കാളിയില്‍ നിന്നും പ്രശംസ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് സ്ത്രീകള്‍. അവരുടെ ശരീരത്തെ അവഗണിയ്ക്കാതിരിയ്ക്കുക. കേവലസുഖഭോഗവസ്തുവെന്ന രീതിയില്‍ പെരുമാറാതിരിയ്ക്കുക.

അവളുടെ ഇഷ്ടം അറിയൂ

സ്വന്തം ശരീരഭംഗിയെക്കുറിച്ചു പുരുഷനേക്കാളേറെ സ്ത്രീ ബോധവതിയാണ്. ഇതിനെക്കുറിച്ചുള്ള അപകര്‍ഷതാബോധം ഇവര്‍ സെക്‌സിനോടു മുഖം തിരിയ്ക്കാനും താല്‍പര്യക്കുറവു പ്രകടിപ്പിയ്ക്കാനുമുള്ള ഒരു കാരണമാണ്. ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കുക.

 

Read more about: relationship, ബന്ധം
Story first published: Friday, October 14, 2016, 12:51 [IST]
English summary

This Is What She Likes In Bedroom

This Is What She Likes In Bedroom, Read more to know about,
Please Wait while comments are loading...
Subscribe Newsletter