നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....

നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിയോണോയെന്നു ചില ലക്ഷണങ്ങള്‍, കാര്യങ്ങള്‍ സൂചിപ്പിയ്‌ക്കുന്നു.

Posted By:
Subscribe to Boldsky

സ്‌ത്രീകളേക്കാള്‍ പുരുഷന്മാരാണ്‌ സ്വയംഭോഗം കൂടുതല്‍ ചെയ്യുന്നതെന്നാണ്‌ കണക്കുകള്‍ കാണിയ്‌ക്കുന്നത്‌. ഇത്‌ കൂടുതല്‍ ആസ്വദിയ്‌ക്കുന്നതും ഇവര്‍ തന്നെ.

മിതമായ രീതിയിലെ സ്വയംഭോഗത്തെ കുറ്റം പറയാനില്ല. ഇതിന്‌ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്‌. എന്നാല്‍ സ്വയംഭോഗം അമിതമാകുന്നത്‌ ആരോഗ്യത്തിനും മനസിനുമെല്ലാം ദോഷകരമാണ്‌.

സ്വയംഭോഗം ഏറ്റവും അപകടകരമാകുന്നത്‌ രൊള്‍ അതിന്‌ അടിമായുകമ്പോഴാണ്‌. നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിയോണോയെന്നു ചില ലക്ഷണങ്ങള്‍, കാര്യങ്ങള്‍ സൂചിപ്പിയ്‌ക്കുന്നു.

നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....

പല തവണ പങ്കാളിയോടു കൂടിയുളള സെക്‌സില്‍ നിന്നും ഒഴിഞ്ഞുമാറി സ്വയംഭോഗം ചെയ്യാന്‍ ശ്രമിയിക്കുക. പങ്കാളിയുമായുള്ള സെക്‌സിനേക്കാള്‍ സുഖം സ്വയംഭോഗത്തില്‍ കണ്ടെത്തുക.

നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....

പല തവണ പങ്കാളിയോടു കൂടിയുളള സെക്‌സില്‍ നിന്നും ഒഴിഞ്ഞുമാറി സ്വയംഭോഗം ചെയ്യാന്‍ ശ്രമിയിക്കുക. പങ്കാളിയുമായുള്ള സെക്‌സിനേക്കാള്‍ സുഖം സ്വയംഭോഗത്തില്‍ കണ്ടെത്തുക. വജൈനല്‍ ലിപ്‌സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....

ഒരു തവണ ചെയ്‌താലും വീണ്ടും വീണ്ടും സ്വയംഭോഗം ചെയ്യാനുള്ള തോന്നലുണ്ടാകുക. ഇതിനായി അവസരങ്ങള്‍ ലഭിയ്‌ക്കാതെ വരുമ്പോള്‍ കോപം തോന്നുക., അസ്വസ്ഥക.ുണ്ടാകുക. ചെയ്യാന്‍ സാധിയ്‌ക്കാത്ത അവസരങ്ങളിലെങ്കില്‍ പോലും ഇതിനായി ശ്രമിയ്‌ക്കുമ്പോള്‍.

 

നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....

ചെയ്യുന്ന കാര്യങ്ങളിലൊന്നും ശ്രദ്ധ കേന്ദ്രീകരിയ്‌ക്കാന്‌ സാധിയ്‌ക്കാതെ സ്വയംഭോഗത്തെക്കുറിച്ചു ചിന്തിയ്‌ക്കുക. ഇതിനായി അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിയിക്കുക.

നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....


സ്വയംഭോഗം കാരണം ലൈംഗികാവയവത്തിന്‌ അസ്വസ്ഥതയുണ്ടാകുക. മുറിവുകളും വേദനയുമെല്ലാമുണ്ടാവുക. അമിതസ്വയംഭോഗം കാരണമുണ്ടാകുന്ന പ്രശ്‌നം. ഇത്‌ നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണെന്നു സൂചിപ്പിയ്‌ക്കുന്നു.

നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....

വല്ലാത്ത കുറ്റബോധം, സ്വയംഭോഗത്തില്‍ നിന്നു പിന്‍തിരിയാന്‍ ശ്രമിച്ചിട്ടും സാധിയ്‌ക്കാതെ വരിക.

നിങ്ങള്‍ സ്വയംഭോഗത്തിന്‌ അടിമയാണ്‌, കാരണം....


സെക്‌സ്‌ മൂഡില്ലെങ്കിലും സ്വയംഭോഗം ചെയ്യാന്‍ ആഗ്രഹം തോന്നുക, ഇതിനായി ശ്രമിയ്‌ക്കുക. ഇതും സ്വയംഭോഗത്തിന അടിമയാണെന്നതിന്റെ സൂചനയാണ്‌

English summary

Signs To Show That You Are Addict

Signs To Show That You Are Addict, Read more to know about,
Please Wait while comments are loading...
Subscribe Newsletter