പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്ത!!

പുരുഷശരീരത്തെക്കുറിച്ചു സ്ത്രീയ്കള്‍ക്കുള്ള ചില ചിന്തകള്‍ നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്നതിനപ്പുറമാകും,

Posted By:
Subscribe to Boldsky

പുരുഷന്റെ ശരീരത്തെക്കുറിച്ചു സ്ത്രീകള്‍ക്കും സ്ത്രീ ശരീരത്തെക്കുറച്ചു പുരുഷന്മാര്‍ക്കും പല പ്രതീക്ഷകളും കണക്കുകൂട്ടലുകളുമുണ്ടാകും. ഇതില്‍ വാസ്തവവും വാസ്തവവിരുദ്ധമായതുമുണ്ടാകും.

പുരുഷശരീരത്തെക്കുറിച്ച് സ്ത്രികള്‍ എന്താണ് ചിന്തിയ്ക്കുകയെന്ന പൊതുവായ ധാരണ പുരുഷന്മാര്‍ക്കുണ്ടാകും. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായുളള ചില സ്ത്രീ ചിന്തകളുമുണ്ട്.

പുരുഷശരീരത്തെക്കുറിച്ചു സ്ത്രീയ്കള്‍ക്കുള്ള ചില ചിന്തകള്‍ നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്നതിനപ്പുറമാകും, നിങ്ങളെ ഞെട്ടിയ്ക്കും. ഇത്തരം ചില ചിന്തകളെക്കുറിച്ചറിയൂ,

പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്ത

പുരുഷന്റെ രോമാവൃതമായ നെഞ്ചാണ് സ്ത്രീകള്‍ക്കിഷ്ടമെന്നായിരിയ്ക്കും മിക്കവാറും പേരുടെ ചിന്ത. എന്നാല്‍ പല സ്ത്രീകള്‍ക്കും നെഞ്ചില്‍ രോമമില്ലാത്ത പുരുഷന്മാരോടാണ് താല്‍പര്യമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്മാരുടെ നെഞ്ചിലെ രോമം പല സ്ത്രീകള്‍ക്കും അസ്വസ്ഥതയുണ്ടാക്കും.

പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്ത

കഷണ്ടി, മുടിക്കുറവ് പല പെണ്‍കുട്ടികളും പുരുഷന്മാര്‍ക്കു നേരെ മുഖം തിരിയ്ക്കാനുള്ള ഒരു കാരണമാണ്. എന്നാല്‍ ചില സ്ത്രീകള്‍ക്കെങ്കിലും കഷണ്ടിയുള്ള പുരുഷന്മാരോടാണ് പ്രിയം. ഇത് ഇവര്‍ക്കു പുരുഷത്വം നല്‍കുന്നുവെന്നാണ് കാഴ്ചപ്പാട്.

പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്ത

പുരുഷന്മാരുടെ ലിംഗവലിപ്പക്കൂടുതല്‍ പല സ്ത്രീകളേയും കാഴ്ചയില്‍ തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണെന്നു പഠനങ്ങള്‍ പറയുന്നു. ഇത് ഇവര്‍ക്ക് താല്‍പര്യത്തേക്കാളേറെ ഭയമാണുണ്ടാക്കുക.

പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്ത

മസിലുകള്‍ സ്ത്രീകളെ തൃപ്തിപ്പെടുത്താനും താല്‍പര്യമുണ്ടാക്കാനും എളുപ്പമുള്ള വഴിയാണെന്നാണു പൊതുവെയുള്ള ധാരണം. എന്നാല്‍ പല സ്ത്രീകള്‍ക്കും മസിലുകുള്ള ശരീരം താല്‍പര്യത്തേക്കാളേറെ അസ്വസ്ഥതയാണു നല്‍കുക. പ്രത്യേകിച്ചു മസിലുകള്‍ കൂടുതലെങ്കില്‍ ഇത് അസ്വസ്ഥതയോടെ നോക്കിക്കാണുന്ന സ്ത്രീകളുമുണ്ട്.

പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്ത

പുരുഷശരീരത്തിലെ ചാടിയ വയറും പുറത്തു കാണാന്‍ മാത്രം സ്തനങ്ങളും പല സ്ത്രീകളും വെറുക്കുന്ന ഒന്നാണ്. ഇവ പുരുഷശരീരത്തോടുള്ള സ്ത്രീ താല്‍പര്യം തന്നെ കെടുത്തുന്നുവെന്നാണ് പഠനഫലങ്ങള്‍.

പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്ത

പുരുഷന്റെ കരുത്തുറ്റ കൈകളേക്കാള്‍ അല്‍പം മൃദുവായ കരങ്ങള്‍, ഞരമ്പുകള്‍ പുറത്തു കാണാത്ത തരം കൈകള്‍ ഇഷ്ടപ്പെടുന്ന വിഭാഗം സ്ത്രീകളുമുണ്ട്.

Read more about: relationship, ബന്ധം
English summary

Shocking Things Women Think About Male Body

Shocking Things Women Think About Male Body, read more to know about,
Please Wait while comments are loading...
Subscribe Newsletter