സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....

സ്ത്രീ സെക്‌സും സോക്‌സും തമ്മില്‍ ബന്ധമുണ്ട്. എങ്ങനെയെന്നറിയുമോ

Posted By:
Subscribe to Boldsky

സോക്‌സ് ധരിയ്ക്കുന്നത് അപൂര്‍വമായ കാര്യമല്ല. എന്നാല്‍ സെക്‌സ് സമയത്ത് സ്ത്രീകള്‍ സോക്‌സ് ധരിയ്ക്കുന്നതും സെക്‌സുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ സോക്‌സ് ധരിയ്ക്കുന്നത് സ്ത്രീകള്‍ക്ക് സെക്‌സില്‍ സഹായകമാകുമെന്നാണ് ഈയടുത്ത കാലത്തു നടത്തിയ പഠനങ്ങള്‍ പറയുന്നത്.

സോക്‌സും സ്ത്രീ സെക്‌സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയൂ,

സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....

നെതര്‍ലാന്റില്‍ നടത്തിയ ഒരു പഠനത്തില്‍ സോക്‌സിട്ട സ്ത്രീകള്‍ക്ക് അല്ലാത്തവരേക്കാള്‍ ഓര്‍ഗാസം നടക്കുവാനുള്ള സാധ്യത 81 ശതമാനം കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഈ സ്ത്രീകളുമായി സെക്‌സ് കുഴപ്പം വരുത്തും......

 

സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....

കാലുകള്‍ തണുത്തിരിയ്ക്കുന്നത് സ്ത്രീകളിലെ ഓര്‍ഗാസസാധ്യത കുറയ്ക്കുമെന്ന് ഡച്ച് പഠനങ്ങള്‍ പറയുന്നു. സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...

സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....

കാലിലെ സോക്‌സ് ശരീരത്തിനു മുഴുവന്‍ ചൂടു നല്‍കും. ശരീരത്തിന് റിലാക്‌സേഷന്‍ നല്‍കും. ഇതാണ് ഇതിനു കാരണമായി പഠനറിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നത്.

സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....

ശരീരത്തിന് ചൂടു ലഭിയ്ക്കുന്നതും റിലാക്‌സ് ചെയ്യുന്നതുമെല്ലാം സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കും. ബ്രെയിന് നല്ല സിഗ്നലുകള്‍ ലഭ്യമാകും.അമിതമായ സ്വയംഭോഗം നിയന്ത്രിയ്ക്കൂ

 

 

 

സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....


ഇതിന് മറ്റൊരു വിശദീകരണം കൂടി സയന്‍സ് നല്‍കുന്നുണ്ട്. സ്ത്രീകള്‍ സ്വന്തം ശരീരത്തെക്കുറിച്ചു കൂടുതല്‍ ബോധവതികളാണ്. തന്റെ ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധം സെക്‌സില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കാരണമാകും. കാലുകളില്‍ ഉപ്പുറ്റി വിണ്ടുകീറുന്നതു പോലുള്ള പ്രശ്‌നങ്ങളും സൗന്ദര്യമില്ലാത്ത കാലുകളുമെങ്കില്‍ ഈ പ്രശ്‌നം പങ്കാളിയുമായുള്ള ബന്ധത്തെ ബാധിയ്ക്കാതിരിയ്ക്കാനുള്ള ഒരു വിദ്യ കൂടിയാണിത്.

സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....

കോള്‍ഡ് ഫീറ്റ് പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് സെക്‌സ് ആസ്വദിയ്ക്കാന്‍ തടയമാകാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണിത്.ഒറ്റ രാത്രിയില്‍ വയര്‍ കുറയും, പ്ലാസ്റ്റിക് വിദ്യ

 

 

സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....

ചുരുക്കം പറഞ്ഞാല്‍ സോക്‌സ് ധരിയ്ക്കുന്നതു സ്ത്രീകളിലെ സെക്‌സ് ജീവിതത്തെ സഹായിക്കും.

 

 

Read more about: relationship, ബന്ധം
Story first published: Friday, November 4, 2016, 12:56 [IST]
English summary

Relation Between Socks And Female Libido

Relation Between Socks And Female Libido, read more to know about,
Please Wait while comments are loading...
Subscribe Newsletter