ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

സ്ത്രീകള്‍ക്ക് താല്‍പര്യം തോന്നിപ്പിയ്ക്കുന്നതില്‍ സ്പര്‍ശനത്തിനും മുഖ്യ പങ്കുണ്ട്.

Posted By:
Subscribe to Boldsky

പുരുഷന്മാരേക്കാള്‍ സെക്‌സിന് സ്ത്രീകള്‍ മാനസികമായും ശാരീരികമായും തയ്യാറെടുക്കാന്‍ സമയമെടുക്കും. ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്.

സ്ത്രീകള്‍ക്ക് സെക്‌സിനോടു താല്‍പര്യം തോന്നിപ്പിയ്ക്കുന്നതില്‍ സ്പര്‍ശനത്തിനും മുഖ്യ പങ്കുണ്ട്. പ്രത്യേകിച്ചു ചില പ്രത്യേക സ്ഥാനങ്ങളിലെ സ്പര്‍ശനങ്ങള്‍.

സ്ത്രീയെ ഉണര്‍ത്തുന്ന ഇത്തരം സ്ഥാനങ്ങളെക്കുറിച്ചറിയൂ,

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

മുടിയില്‍ പതുക്കെ മസാജ് ചെയ്യുന്നതും തഴുകുന്നതുമെല്ലാം സ്ത്രീ ഏറെ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇത് പതുക്കെ സ്ത്രിയെ മൂഡിലേയ്‌ക്കെത്തിരിയ്ക്കുകയും ചെയ്യും.

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

കാല്‍പാദങ്ങള്‍ മസാജ് ചെയ്യുന്നത് സ്ത്രീയില്‍ സെക്‌സ് താല്‍പര്യങ്ങളുണ്രര്‍ത്താന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൃദുവായി അല്‍പനേരം കാല്‍പാദങ്ങള്‍ മസാജ് ചെയ്യാം.സ്ത്രീയെ ഉണര്‍ത്തുന്ന ഇത്തരം സ്ഥാനങ്ങളെക്കുറിച്ചറിയൂ,

 

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

ചെവിയില്‍ മൃദുവായി തഴുകുന്നതും ചുംബിയ്ക്കുന്നതും കടിയ്ക്കുന്നതുമെല്ലാം സ്ത്രീയില്‍ സെക്‌സ് താല്‍പര്യങ്ങളുണര്‍ത്താന്‍ സഹായിക്കും. ഈ ഭാഗം വളരെ സെന്‍സിറ്റീവ് ഏരിയയാണെന്നു പറയാം. സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...

 

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

അവളുടെ കൈത്തലങ്ങളിലൂടെ മൃദുവായി തലോടുക, വിരലുകളോടിയ്ക്കുക. ഇതെല്ലാം സ്ത്രിയെ മൂഡിലേയ്ക്കു കൊണ്ടവരുന്ന ഒന്നാണ്.

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

കാല്‍മുട്ടുകളുടെ പുറക് ഇതുപോലെ സെന്‍സിറ്റീവായ ഒരിടമാണ്. ഇവിടം മൃദുവായി തഴുകുന്നതും സ്പര്‍ശിയ്ക്കുന്നതുമെല്ലാം സ്ത്രീയില്‍ ലൈ്ംഗികഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും.

 

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...


സ്ത്രീയെ ഉണര്‍ത്തുന്ന ഒരിടമാണ് അവളുടെ പുറംകഴുത്ത്. ഇവിടുള്ള മൃദുവായ സ്പര്‍ശനം, ചുംബനം, തലോടല്‍ എല്ലാം സ്ത്രീയെ ഉത്തേജിതയാക്കും.

 

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

കോളര്‍ ബോണ്‍ അഥവാ കഴുത്തിന് താഴെയുള്ള എല്ലുകള്‍ക്കിടയിലായുള്ള സ്പര്‍ശനം സ്ത്രീയിഷ്ടപ്പെടുന്ന ഒന്നാണ്. സ്ത്രീയ്ക്കു വികാരമുയര്‍ത്തുന്ന ഒരിടം.

 

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...


പെല്‍വിസ് സ്പര്‍ശനവും മാറിടസ്പര്‍ശനവുമെല്ലാം സ്ത്രിയില്‍ ലൈംഗികതാല്‍പര്യമുണര്‍ത്തുന്നയിടങ്ങളാണ്.

 

 

 

Read more about: relationship, love, ബന്ധം
English summary

Places To Touch A Woman To Make Her Crazy For You

Places To Touch A Woman To Make Her Crazy For You, Relationship, Couple,
Please Wait while comments are loading...
Subscribe Newsletter