For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെര്‍ഫ്യൂമില്‍ പെണ്ണു വീഴില്ല, പക്ഷേ ആ ഗന്ധം

|

സ്‌ത്രീയ്‌ക്കും പുരുഷനും പരസ്‌പരം ആകര്‍ഷണം തോന്നുന്നതിന്‌ പല കാരണങ്ങളുമുണ്ട്‌. ശാരീരിക ഘടകങ്ങളും മാനസികമായ കാര്യങ്ങളും പാരിസ്ഥിതിക ഘടകങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

സ്‌ത്രീയെ പുരുഷനിലേയ്‌ക്കാകര്‍ഷിയ്‌ക്കുന്ന പല ഘടകങ്ങളുമുണ്ട്‌. ഇതിലൊന്നാണ്‌ പുരുഷഗന്ധം. ഇതു വെറുതെ പറയുന്നതല്ല, ശാസ്‌ത്രീയ വിശദീകരണങ്ങളുമുണ്ട്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ, വിവാഹത്തിനു പുറകിലെ തമാശക്കാരണങ്ങള്‍

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

ശരീരം പുറപ്പെടുവിയ്‌ക്കുന്ന ഫെറമോണുകളാണ്‌ ഇത്തരം ഗന്ധത്തിനു കാരണം, ഇത്‌ സ്‌ത്രീകളിലും പുരുഷനിലുമുണ്ട്‌. ഇത്‌ പങ്കാളിയിലേയ്‌ക്കു സിഗ്നലുകള്‍ അയക്കുന്നു. പരസ്‌പരം ഗന്ധം ആകര്‍ഷിയ്‌ക്കുന്നതിനു കാരണമിതാണ്‌.

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

പുരുഷന്മാരിലെ ഫെറമോണുകള്‍ ആന്‍ഡ്രോസ്‌റ്റെറോണുകളെന്നാണ്‌ അറിയപ്പെടുന്നത്‌. പങ്കാളിയെ ആകര്‍ഷിയ്‌ക്കുന്നതു കൊണ്ടുതന്നെ ഇത്തരം ഫെറമോണുകള്‍ മേറ്റിംഗ്‌ സിഗ്നലുകള്‍ എന്നുമറിയപ്പെടുന്നുണ്ട്‌.

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

ഇഷ്ടമില്ലാത്തയാളോട്‌ അകന്നു നില്‍ക്കാനും ഈ ഹോര്‍മോണുകള്‍ സിഗ്നല്‍ നല്‍കും. മനസു കൊണ്ടിഷ്ടപ്പെടാത്തയാളില്‍ നിന്നും അകന്നു പോകാന്‍ സിഗ്നല്‍ ലഭിയ്‌ക്കുന്നതും ഈ ഹോര്‍മോണില്‍ നിന്നു തന്നെയാണ്‌.

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

വിയര്‍പ്പിനൊപ്പമാണ്‌ ഇത്തരം ഹോര്‍മോണുകള്‍ പുറപ്പെടുന്നത്‌. ഇതുകൊണ്ടുതന്നെ വിയര്‍ക്കുന്നയാളോട്‌ ആകര്‍ഷണം തോന്നും.

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

കക്ഷം, നെഞ്ച്‌, ചെവിയ്‌ക്കു പിന്‍ഭാഗം എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഈ ഫെറമോണുകള്‍ പുറപ്പെടുന്നത്‌.

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

ഇത്തരം കെമിക്കലുകള്‍ നിങ്ങള്‍ക്കു ശ്വസിച്ചറിയാന്‍ സാധിയ്‌ക്കില്ല. ശരീരത്തില്‍ നടക്കുന്ന മറ്റു ചില പ്രക്രിയകള്‍ വഴിയാണ്‌ ഈ ഹോര്‍മോണുകള്‍ പുറപ്പെടുമ്പോള്‍ മറുസെക്‌സിനോട്‌ ആകര്‍ഷണം തോന്നുന്നത്‌.

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

ഇത്തരം കെമിക്കലുകള്‍ക്ക്‌ തലച്ചോറിനെ വരെ സ്വാധീനിയ്‌ക്കാന്‍ കഴിവുണ്ട്‌. ഇതുകൊണ്ട്‌ ഇത്തരം ഫെറമോണുകള്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെട്ടവരുടെ അടുത്തു നില്‍ക്കുമ്പോള്‍ സന്തോഷം തോന്നുകയും ചെയ്യും.

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

ചില സന്ദര്‍ഭങ്ങളില്‍ അപരിചിനായ ഒരാളോടു പോലും നമുക്ക്‌ ആകര്‍ഷണം തോന്നിയേക്കാം. ഇതിനു പുറകിലെ കാരണം ഫെറമോണുകളോ ആന്‍ഡ്രോജനുകളോ ആണ്‌.

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

സ്‌ത്രീയെ ആകര്‍ഷിയ്‌ക്കുന്ന ആ പുരുഷഗന്ധം

ഇത്തരം ഹോര്‍മോണുകള്‍ സ്‌ത്രീകളിലും പുരുഷന്മാരിലും ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്‌ പുരുഷനോടും സത്രീയ്‌ക്കു സ്‌ത്രിയോടും ഇതു കാരണം ആകര്‍ഷണം തോന്നാനുള്ള സാധ്യത ഏറെക്കുറവാണ്‌.

Read more about: relationship ബന്ധം
English summary

How Smell Attracts Woman To Man, Revealed

How Smell Attracts Woman To Man, Revealed, Read more to know about,
X
Desktop Bottom Promotion