പുരുഷനില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....

എന്നാല്‍ സ്വന്തം ശരീരം ലാളിക്കപ്പെടുന്നതു പുരുഷനും താല്‍പര്യമാണ്. സ്ത്രീകളുടെ ചില ചെയ്തികള്‍ ഇവരെ മൂ

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിന്റെ ഭൂമിശാസ്ത്രമല്ല, പുരുഷശരീരത്തിന്റേത്. എന്നിരുന്നാലും പല കാര്യങ്ങളിലും സാമ്യവുമുണ്ട്.

സ്വന്തം ശരീരം ലാളിക്കപ്പെടുന്നത് സ്ത്രീയ്‌ക്കേറെ പ്രിയമാണെന്നു പൊതുവെ പറയും. പുരുഷനാകട്ടെ, നേരിട്ടുള്ള സെക്‌സും.

എന്നാല്‍ സ്വന്തം ശരീരം ലാളിക്കപ്പെടുന്നതു പുരുഷനും താല്‍പര്യമാണ്. സ്ത്രീകളുടെ ചില ചെയ്തികള്‍ ഇവരെ മൂഡിലേയ്ക്കു കൊണ്ടുവരികയും ചെയ്യും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പുരുഷനെില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....

പുരുഷന്റെ മുടിയ്ക്കുള്ളിലൂടെ വിരലോടിയ്ക്കുന്നത് അവര്‍ക്കേറെ ഇഷ്ടമുള്ള ഒന്നാണ്. പുരുഷനെ മൂഡിലേയ്ക്കു കൊണ്ടുവരുന്ന ഒന്ന്.

പുരുഷനെില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....


ആദംസ് ആപ്പിള്‍ എന്നു പറയും, പുരുഷന്റെ തൊണ്ടയിലുള്ള മുഴയെ. ഇവിടെ ചുംബിയ്ക്കുന്നതും മൃദുവായി കടിയ്ക്കുന്നതുമെല്ലാം പുരുഷന് ഇഷ്ടമുള്ള കാര്യങ്ങളാണ്.

പുരുഷനെില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....

ചെവി ധാരാളം നാഡീവ്യൂഹങ്ങളുടെ കേന്ദ്രമാണ്. പുരുഷനില്‍ വികാരമുണര്‍ത്താന്‍ ചെവിയില്‍ കടിയ്ക്കുന്നതു ഗുണം ചെയ്യും.

പുരുഷനെില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....

വിരലുകള്‍ കൊണ്ടു പുരുഷന്റെ ഉള്ളംകയ്യില്‍ അമര്‍ത്തുന്നതും തലോടുന്നതും വൃത്തത്തില്‍ വിരലോടിയ്ക്കുന്നതുമെല്ലാം പുരുഷനില്‍ സെക്‌സ് താല്‍പര്യങ്ങളുണര്‍ത്താന്‍ സഹായിക്കും.

 

പുരുഷനെില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....


പുരുഷന്റെ പുറം സെക്‌സ് താല്‍പര്യങ്ങള്‍ ഉണര്‍ത്തുന്ന ഒരിടമാണ്. ഇവിടെ പതുക്കെ മൃദുവായി മസാജ് ചെയ്യാം. വിരലുകളോടിയ്ക്കാം. പുരുഷനുണരും.

പുരുഷനെില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....


പുരുഷന്റെ പൊക്കിളിനു ചുറ്റും വിരലോടിയ്ക്കുന്നതും ചുംബിയ്ക്കുന്നതുമെല്ലാം പുരുഷനില്‍ സെക്‌സ് താല്‍പര്യങ്ങള്‍ ഉണര്‍ത്തുമെന്നു പഠനങ്ങള്‍ പറയുന്നു.

പുരുഷനെില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....


കാല്‍മുട്ടുകളുടെ പുറകാണ് പുരുഷനില്‍ രതിയുണര്‍ത്താനുള്ള മറ്റൊരു ഭാഗം. ഇവിടെ മൃദുവായി തടവുന്നതും വിരലോടിയ്ക്കുന്നതുമെല്ലാം അയാളെ ഉണര്‍ത്തും.

പുരുഷനെില്‍ രതിയുണര്‍ത്തും, ഇതെല്ലാം.....

 

പുരുഷന്റെ കാല്‍പാദത്തില്‍ ചുംബിയ്ക്കുന്നതും ഇക്കിളിപ്പെടുത്തുന്നതുമെല്ലാം പുരുഷനെ മൂഡിലേയ്ക്കു കൊണ്ടുവരുന്ന പ്രവൃത്തികളാണ്.

 

 

Story first published: Tuesday, November 29, 2016, 15:15 [IST]
English summary

Foreplay Moves That Make Your Man Wild In Bed

Foreplay Moves That Make Your Man Wild In Bed, Read more to know about,
Please Wait while comments are loading...
Subscribe Newsletter