വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ഇതു ചെയ്‌താല്‍....

എന്നാല്‍ സ്‌ത്രീ പുരുഷബന്ധത്തില്‍, അതായത്‌ പ്രണയബന്ധത്തില്‍, വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ചെയ്യരുതാത

Posted By:
Subscribe to Boldsky

സ്‌ത്രീ പുരുഷ ബന്ധങ്ങള്‍ പലതരമുണ്ട്‌, സൗഹൃദമാകാം, പ്രണയമാകാം, കാമവുമാകാം.

എക്കാലവും ഒരുമിച്ചു കഴിയില്ലെന്നുറപ്പുണ്ടെങ്കിലും പരസ്‌പരം അടുക്കുന്നവരുണ്ട്‌, വിവാഹവാഗ്‌ദാനം നല്‍കി ചൂഷണം ചെയ്‌തു വഞ്ചന നടത്തുന്നവരുണ്ട്‌.

എന്നാല്‍ സ്‌ത്രീ പുരുഷബന്ധത്തില്‍, അതായത്‌ പ്രണയബന്ധത്തില്‍, വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്‌, ഇവയെക്കുറിച്ചറിയൂ,

വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ഇതു ചെയ്‌താല്‍....

വിവാഹം കഴിയ്‌ക്കാനുദ്ദേശമില്ലെങ്കില്‍ വിവാഹം കഴിയ്‌ക്കുമെന്ന വാഗ്‌ദാനം ഒരിക്കലും നല്‍കാതിരിയ്‌ക്കുക. ഇത്‌ ഏറെ പ്രധാനം. അവര്‍ക്ക്‌ തെറ്റായ പ്രതീക്ഷ നല്‍കാതിരിയ്‌ക്കുക.

വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ഇതു ചെയ്‌താല്‍....

നിങ്ങള്‍ക്ക്‌ ആ വ്യക്തിയെ ജീവിതപങ്കാളിയായി സ്വീകരിയ്‌ക്കാന്‍ പദ്ധതിയില്ലെങ്കില്‍ ആ അടുപ്പത്തെക്കുറിച്ച്‌, വ്യക്തിയെക്കുറിച്ച്‌ു മറ്റുള്ളവരോടു പറയാതിരിയ്‌ക്കുക.

വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ഇതു ചെയ്‌താല്‍....

ആ വ്യക്തിയുമായി ശാരീരീകമായ അടുപ്പം വളര്‍ത്താതിരിയ്‌ക്കുക. ഇത്‌ ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. ആ വ്യക്തിയ്‌ക്ക്‌ എതിര്‍പ്പില്ലെങ്കില്‍ പോലും.

വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ഇതു ചെയ്‌താല്‍....

ഇത്തരം ആളുകളോട്‌ തങ്ങളുടെ ഭാവിയെക്കുറിച്ചു ചര്‍ച്ച ചെയ്യാതിരിയ്‌ക്കുക. ഭാവിയെക്കുറിച്ച്‌ അഭിപ്രായം ആരായാതിരിയ്‌ക്കുക. ആ വ്യക്തിയുമായി കൂടിച്ചേര്‍ന്നു ജീവിയ്‌ക്കുന്ന വിധത്തില്‍ ഭാവിയെക്കുറിച്ചു സംസാരിയ്‌ക്കാതിരിയ്‌ക്കുക.

വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ഇതു ചെയ്‌താല്‍....

ആ വ്യക്തിയെ യാതൊരു വിധത്തിലും ചൂഷണം ചെയ്യാതിരിയ്‌ക്കുക. സാമ്പത്തികമായോ ശാരീരികമായോ മാനസികമായോ ഒന്നുംതന്നെ.

 

 

Read more about: relationship, ബന്ധം
Story first published: Sunday, November 20, 2016, 20:22 [IST]
English summary

Don't Do These Things Unless You Marry That Person

Don't Do These Things Unless You Marry That Person, Read more to know about,
Please Wait while comments are loading...
Subscribe Newsletter