For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രൂട്ട് കസ്റ്റാര്‍ഡ് തയ്യാറാക്കാം

|

നേരിയ മധുരവും തണുപ്പുമുള്ള കസ്റ്റാര്‍ഡ് ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. ഇതില്‍ ഫ്രൂട്‌സ് ചേര്‍ക്കുന്നത് സ്വാദിനൊപ്പം ആരോഗ്യവും നല്‍കും. തടി വേഗം കുറച്ചാലുള്ള അപകടങ്ങള്‍

ഫ്രൂട് കസ്റ്റാര്‍ഡ് ഉണ്ടാക്കാന്‍ അറിയണോ, വായിക്കൂ,

Fruits Custard Recipe
  • പാല്‍-3 കപ്പ്
  • കസ്റ്റാര്‍ഡ് പൗഡര്‍-അര കപ്പ്
Fruits Custard Recipe
  • വാനില എസന്‍സ്-അര ടീസ്പൂണ്‍
  • പഞ്ചസാര-പാകത്തിന്
Fruits Custard Recipe
  • പഴവര്‍ഗങ്ങള്‍
  • ഡ്രൈ ഫ്രൂട്‌സ്
Fruits Custard Recipe
Fruits Custard Recipe

പാല്‍ പഞ്ചസാരയും ചേര്‍ത്തു തിളപ്പിയ്ക്കുക.

മറ്റൊരു പാത്രത്തില്‍ അല്‍പം പാല്‍ ഒഴിയ്ക്കുക. ഇതു തിളപ്പിയ്ക്കുക. ഇതിനൊപ്പം കസ്റ്റാര്‍ഡ് പൗഡര്‍ കലക്കി ഇളക്കിക്കൊണ്ടിരിയ്ക്കുക.

Fruits Custard Recipe
Fruits Custard Recipe

ഈ മിശ്രിതം തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലില്‍ ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കും.

ഈ മിശ്രിതം അല്‍പം കട്ടിയാകുമ്പോള്‍ വാങ്ങി വയ്ക്കാം.

Fruits Custard Recipe
Fruits Custard Recipe

വാനില എസന്‍സ് ചേര്‍ത്തിളക്കുക.

ഇതില്‍ അരിഞ്ഞ പഴവര്‍ഗങ്ങള്‍ ചേര്‍ക്കാം.

Fruits Custard Recipe
Fruits Custard Recipe

ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം. ഫ്രീസറില്‍ വയ്ക്കരുത്.

Read more about: sweet മധുരം
English summary

Fruits Custard Recipe

Among many custard recipes fruit custard recipe is very tasty. Try this recipe.
X
Desktop Bottom Promotion