Just In
- 1 hr ago പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- 2 hrs ago മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- 3 hrs ago ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- 6 hrs ago ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
Don't Miss
- Movies 'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Sports IPL 2024: 19 പന്തില്‍ 17, 9 ഡോട്ട് ബോള്‍! ടെസ്റ്റ് കളിച്ച് ജഡേജ, മോയിന്‍ അലി എവിടെ? വിമര്‍ശനം
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സിംപിള്‍ പനീര്‍-ക്യാപ്സിക്കം ഫ്രൈ
പനീര്‍ ആരോഗ്യത്തിന് വളരെ നല്ലൊരു ഭക്ഷണവസ്തുവാണ്. ഇതുകൊണ്ട് പലതരത്തിലുള്ള ഭക്ഷ്യവസ്തുക്കളും ഉണ്ടാക്കാം.
പനീര്‍, ക്യാപ്സിക്കം എന്നിവ ചേര്‍ത്ത് സ്വാദിഷ്ടമായ പനീര്‍-ക്യാപ്സിക്കം ഫ്രൈ ഉണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,
പനീര്‍
ക്യൂബ്സ്-കാല്‍കിലോ
ക്യാപ്സിക്കം-1
മൈദ-കാല്‍കപ്പ്
കോണ്‍ഫ്ളോര്‍-2
ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി
പേസ്റ്റ്-1
ടീസ്പൂണ്‍
തന്തൂരി
ചിക്കന്‍
മസാല-1
ടീസ്പൂണ്‍
കുരുമുളകുപൊടി-കാല്
ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
ക്യാപ്സിക്കം കനംകുറച്ച് നീളത്തില്‍ നുറുക്കുക.
മൈദ, കോണ്‍ഫ്ളോര്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, തന്തൂരി ച്ിക്കന്‍ മസാല, മല്ലിയില അരിഞ്ഞത് എന്നിവ കലര്‍ത്തി പേസ്റ്റുണ്ടാക്കുക.
ഇതില്‍ പനീര്‍, ക്യാപ്സിക്കം എന്നിവ ചേര്‍ത്തിളക്കുക.
പാനില്‍ എണ്ണ ചൂടാക്കുക. പനീര്‍ കൂട്ട് കുറേശെ വീതം ഇതിലേയ്ക്കിട്ടു വറുത്തു കോരാം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇത് വറുക്കണം.
പനീര്‍-ക്യാപ്സികം ഫ്രൈ ചൂടോടെ കഴിയ്ക്കാം.
പനീര്‍-ക്യാപ്സിക്കം ഫ്രൈ, സ്നാക്സ്, പാചകം, വെജ്