For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഡ്‌കാ ലസി റെസിപ്പി

|

വേനലില്‍ ശരീരത്തിന്‌ കുളിര്‍മ നല്‍കുന്ന പാനീയങ്ങളില്‍ ഒന്നാണ്‌ ലസി. മണ്‍പാത്രത്തില്‍ നല്‍കുന്ന മഡ്‌കാ ലസി എന്നു പേരുള്ള പാനീയം നമുക്കു തന്നെ തയ്യാറാക്കാം.

മഡ്‌ കാ ലസി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Matka Lassi

തൈര്‌-1 കപ്പ്‌
പഞ്ചസാര-3 ടീസ്‌പൂണ്‍
ഫ്രഷ്‌ ക്രീം-1 ടീസ്‌പൂണ്‍
പനിനീര്‌-2 തുള്ളി
ഏലയ്‌ക്കാപ്പൊടി-ഒരു നുള്ളി
കുങ്കുമപ്പൂ-3 നാര്‌
വെള്ളം-അര കപ്പ്‌

പുളിയില്ലാത്ത തൈര്‌ നല്ലപോലെ ഉടയ്‌ക്കുക. കട്ടയില്ലാതെ പൊന്തിവന്ന രീതിയില്‍ ആകണം. ഇതിലേയ്‌ക്ക്‌ വെള്ളം, പഞ്ചസാര, പനീനീര്‌ എന്നിവ ചേര്‍ത്തിളക്കണം.

ഇത്‌ ഗ്യാസില്‍ നല്ലപോലെ ചൂടാക്കുക. ഇത്‌ ഇളക്കിക്കൊണ്ടിരിയ്‌്‌ക്കുക.

പിന്നീട്‌ ഇത്‌ മണ്‍പാത്രത്തില്‍ ഒഴിയ്‌ക്കുക. തണുത്തു കഴിയുമ്പോള്‍ ഏലയ്‌ക്കാപ്പൊടി, കുങ്കുമപ്പൂ എന്നിവ ചേര്‍ത്തിളക്കാം.

മഡ്‌കാ ലസി തയ്യാര്‍.

Read more about: drink പാനീയം
English summary

Chilled Matka Lassi Recipe

Matka lassi is a popular Indian summer drink. Served in mud matkas, the lassi recipe is very simple!
Story first published: Saturday, April 5, 2014, 17:16 [IST]
X
Desktop Bottom Promotion