For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദിഷ്ടമായ ചില സ്‌നാക്‌സുകള്‍ കാണൂ

|

ചായയോ കാപ്പിയോ ആണെങ്കില്‍ എന്തെങ്കിലും ഒരു 'കടി' എന്നത് പലരുടേയും ശീലമാണ്. ഇതിനു ചേര്‍ന്ന രുചികരമായ ധാരാളം സ്‌നാക്‌സുമുണ്ട്.

ഉരുളക്കിഴങ്ങ്, കോളിഫഌവര്‍, മേത്തിയില തുടങ്ങിയ വിവിധ സാധനങ്ങള്‍ ഉപയോഗിച്ച് സ്‌നാക്‌സ് തയ്യാറാക്കാം. വറുത്തവ ആരോഗ്യത്തിന് ന്ല്ലതല്ലെങ്കിലും വീട്ടില്‍ ഉണ്ടാക്കുന്നവയായിരിയ്ക്കും കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ ഗുണകരം.

ഇത്തരം ചില ഈവനിംഗ് സ്‌നാക്‌സ് ഏതെല്ലാമെന്നു നോക്കൂ, താല്‍പര്യമുണ്ടെങ്കില്‍ പരീക്ഷിയ്ക്കുകയുമാകാം.നാം ഉണ്ടാക്ക്ി കഴിയ്ക്കുമ്പോള്‍ സംതൃപ്തി തോന്നുകയും ചെയ്യും.

 ഗോബി പക്കോഡ

ഗോബി പക്കോഡ

കോളിഫഌവര്‍ ഉപയോഗിച്ചുണ്ടാകുന്ന ഗോബി പക്കോഡ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ്.

ആലു പക്കോഡ

ആലു പക്കോഡ

ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കാവുന്ന രുചികരമായ വിഭവമാണ് ആലു പക്കോഡ.

മേത്തി പക്കോറ

മേത്തി പക്കോറ

ഉലുവയിലെ കൊണ്ടുണ്ടാക്കുന്ന മേത്തി പക്കോറ സ്വാദിനൊപ്പം ആരോഗ്യത്തിനും നല്ലതാണ്.

മദ്ദുര്‍ വട

മദ്ദുര്‍ വട

വട പോലുള്ള വിഭവങ്ങളോട് താല്‍പര്യമുണ്ടെങ്കില്‍ മദ്ദുര്‍ വട പരീക്ഷിയ്ക്കാം.

പൊട്ടെറ്റോ ബജി

പൊട്ടെറ്റോ ബജി

ഉരുളക്കിഴങ്ങു കൊണ്ട് പൊട്ടെറ്റോ ബജിയും തയ്യാറാക്കാം.

മട്ടര്‍ കീ കച്ചോരി

മട്ടര്‍ കീ കച്ചോരി

മട്ടര്‍ കീ കച്ചോരി പ്രശസ്തമായ ഒരു നോര്‍ത്തിന്ത്യന്‍ സ്‌നാകാണ്.

ചട്പടി ഹരിയാലി ടിക്കി

ചട്പടി ഹരിയാലി ടിക്കി

ചട്പടി ഹരിയാലി ടിക്കി സ്വാദേറുന്ന മറ്റൊരു വിഭവമാണ്.

ചട്പടേ ചന്ന

ചട്പടേ ചന്ന

കടല കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ് ചട്പടേ ചന്ന.

എഗ് ബോണ്ട

എഗ് ബോണ്ട

എഗ് ബോണ്ട മുട്ടപ്രിയര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒരു നോണ്‍ വെജ് വിഭവമാണ്.

സ്റ്റഫ്ഡ് ബ്രെഡ് പക്കോഡ

സ്റ്റഫ്ഡ് ബ്രെഡ് പക്കോഡ

സ്റ്റഫ്ഡ് ബ്രെഡ് പക്കോഡയും സ്വാദിഷ്ടമായ ഒരു വിഭവമാണ്.

English summary

Tasty Evening Snacks Recipe

Here are the best snacks which you can try this weekend.
Story first published: Monday, March 10, 2014, 15:07 [IST]
X
Desktop Bottom Promotion