Just In
- just now നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- 45 min ago പേടിയില്ലാത്തവള്‍, പെണ്‍സിംഹം; രാഷ്ട്രീയത്തില്‍ കങ്കണ റണൗട്ട് വിളങ്ങുമോ? ജാതകം പറയുന്നത് ഇതാണ്
- 2 hrs ago ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- 3 hrs ago സ്വപ്നശാസ്ത്രം; ഭാവിയിലേക്ക് ഒരു ഉള്‍വിളി, ദൈവങ്ങളെ സ്വപ്നം കണ്ടാല്‍ അര്‍ത്ഥം ഇത്
Don't Miss
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- Movies 'ഞാൻ കൊടുത്ത സ്യൂട്ട് കണ്ട് വിവേക് ഒബ്റോയ് വലയന്റായി... വസ്ത്രം നിലത്തിട്ടു'; സുജിത്ത് സുധാകരൻ പറയുന്നു!
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ബനാന ബ്രഡ് തയ്യാറാക്കാം
ബ്രഡ് വെറുതേ കഴിയ്ക്കാന്‍ പലര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ ഇതിനല്‍പ്പം പരിഷ്കാരങ്ങള്‍ വരുത്തി ബനാന ബ്രഡ് എന്ന പുതിയ രൂപത്തിലേക്ക് മാറ്റിയാല്‍ എത്ര ഇഷ്ടമല്ലാത്ത ആള് വരെ കഴിയ്ക്കും എന്നതാണ് സത്യം.
വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് ബനാന ബ്രഡ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നാലുമണി പലഹാരങ്ങളില്‍ അധികം സമയമെടുക്കാതെ തന്നെ തയ്യാറാക്കാവുന്നതാണ്. എങ്ങനെ ബനാന ബ്രഡ് തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
നന്നായി
പഴുത്ത
പഴം-
3
എണ്ണം
വെണ്ണ-
കാല്‍ക്കപ്പ്
പഞ്ചസാര-
1
കപ്പ്
മുട്ട-
1
എണ്ണം
വാനിസ
എസ്സന്‍സ്-1
ടീസ്പൂണ്‍
ബേക്കിംഗ്
സോഡ-
1
ടീസ്പൂണ്‍
ഉപ്പ്-
1
നുള്ള്
മൈദ-
ഒന്നരക്കപ്പ്
തയ്യാറാക്കുന്ന വിധം
മൈക്രോവേവ് ഓവന് ചൂടാക്കി ഓവനില്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള പാത്രത്തില്‍ വെണ്ണ പുരട്ടി വെയ്ക്കുക. മറ്റൊരു പാത്രത്തില്‍ പഴം ഉടച്ചെടുത്ത് അതിലേക്ക് വെണ്ണ ഉരുക്കിയത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് ബേക്കിംഗ് സോഡ, ഉപ്പ്, പഞ്ചസാര, മുട്ട, വാനില എസ്സന്‍സ്, മൈദ എന്നിവ നന്നായി ചേര്‍ത്ത് മിക്സ് ചെയ്യുക. ഓവന് ചൂടാക്കി ഒരു മണിക്കൂര്‍ ഇത് ഓവനില്‍ വെച്ച് വേവിച്ചെടുക്കുക. ഒരു മണിക്കൂറിനു ശേഷം ഓവനില്‍ നിന്നും മാറ്റി തണുപ്പിക്കാന്‍ വെയ്ക്കുക. കുട്ടികള്‍ക്ക് ആവശ്യാനുസരണം മുറിച്ച് നല്‍കാം.