For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുളകു ബജിയുണ്ടാക്കാം

|

മഴ പെയ്യുമ്പോള്‍ ബജിയുടെ സ്വാദ് എല്ലാവര്‍ക്കും ഏറെ പ്രിയമായിരിയ്ക്കും. പല തരം ബജികളുണ്ട്.

എരിവ് ഇഷ്ടപ്പെടുന്നവര്‍ക്കു കഴിയ്ക്കാവുന്ന ഒന്നാണ് മുളകു ബജി. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പവുമാണ്.

മുളകുബജി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Chilly Bajji

ബജി മുളക്-10
കടലമാവ്-1 കപ്പ്
മുളകുപൊടി-1 ടീസ്പൂണ്‍
ചാട്ട് മസാല-3 ടീസ്പൂണ്‍
പെരുഞ്ചീരകം-1 ടീസ്പൂണ്‍
ഉപ്പ്
മഞ്ഞള്‍പ്പൊടി
എണ്ണ

എണ്ണയും മുളകും ഒഴികെയുള്ള എല്ലാ ചേരുവകളും പാകത്തിനു വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക.

മുളകു നല്ലപോലെ കഴുകിയ ശേഷം കത്തി കൊണ്ടു വരയുക. ഉള്ളിലെ വിത്തുകള്‍ നീക്കം ചെയ്യുക. അല്ലെങ്കില്‍ എരിവു കൂടും.

മാവില്‍ മുളകു മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

മുളകു ബജി, പാചകം, വെജ്, സ്‌നാക്‌സ്, രുചി

English summary

Mirch Ke Pakode

Mirch ke pakode are of the most spicy and lip-smacking snack recipe that you can try in this season. The long green chillies are usually used for this pakora recipe. But you can also use the long red chillies provided you de-seed it properly.
 
Story first published: Tuesday, August 5, 2014, 14:08 [IST]
X
Desktop Bottom Promotion