For Quick Alerts
For Daily Alerts
Just In
- 1 hr ago ഒരു കാരണവശാലും ഇവര്‍ കാപ്പി കുടിക്കരുത്, ആയുസ്സിന് ദോഷം
- 2 hrs ago രക്തശുദ്ധീകരണം നടത്തുന്ന പ്രധാന ഭക്ഷണം: സ്ഥിരമാക്കണം ഇവയെല്ലാം
- 2 hrs ago ഭൂമിക്കരികില്‍ ഭീമന് തമോഗര്‍ത്തം; സൂര്യനേക്കാള്‍ 33 മടങ്ങ് വലുത്, കണ്ടെത്തിയതില്‍ ഏറ്റവും വലുത്
- 7 hrs ago ഒന്നിലും തളരില്ല; മനസ്സില്‍ കരുത്തുള്ള സ്ത്രീകളില്‍ മാത്രം കാണുന്ന 7 പ്രത്യേകതകള്‍
Don't Miss
- Movies സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
- Sports IPL 2024: റണ്ണൗട്ടവസരം പാഴാക്കി, മുകേഷിനെ ചീത്ത വിളിച്ച് കുല്‍ദീപ്! ഇടപെട്ട് റിഷഭ്- വിവാദം
- News ജപ്പാനിലെ എഹിം, കൊച്ചി പ്രവിശ്യകളില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
റംസാന് കീമ പക്കോഡ
Snacks
oi-Saritha
By Veena
|
പക്കോഡ പല തരത്തിലും ഉണ്ടാക്കാം. വെജ്, നോണ്‍ വെജ് പക്കോഡകള്‍ ഇതില്‍ പെടുന്നു.
റംസാന് മട്ടന്‍ ഉപയോഗിച്ച് പക്കോഡ തയ്യാറാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
മിന്‍സ്
ചെയ്ത
മട്ടന്‍-അരക്കിലോ
സവാള-1
പച്ചമുളക്-4
കടലമാവ്-1
കപ്പ്
തക്കാളി-1
ഇഞ്ചി-വെളുത്തുള്ളി
പേസ്റ്റ്-1
ടീസ്പൂണ്‍
ഗരം
മസാല-1
ടീസ്പൂണ്‍
കബാബ്
മസാല-1
ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മട്ടനില്‍ എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും കലര്‍ത്തുക. പാകത്തിന് വെള്ളമൊഴിച്ചിളക്കാം.
എണ്ണ ചൂടാക്കി മിശ്രിതം കുറേശെ വീതം ഉരുളയാക്കി പിന്നീട് ചെറുതായി പരത്തി വറുത്തെടുക്കാം.
ചൂടോടെ കഴിയ്ക്കാം, കീമ പക്കോഡ
Comments
GET THE BEST BOLDSKY STORIES!
Allow Notifications
You have already subscribed
English summary
Keema Pakoda Recipe
Story first published: Friday, July 4, 2014, 14:02 [IST]
Jul 4, 2014
ലെ വാര്‍ത്തകള്‍