For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട കബാബ് തയ്യാറാക്കൂ

|

മുട്ട കൊണ്ടു പല വിഭവങ്ങളും ഉണ്ടാക്കാം. മുട്ട കബാബ് ഇതിലൊന്നാണ്.

മുട്ട കബാബ് അഥവാ എഗ് കബാബ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

egg kabab

പുഴുങ്ങിയ മുട്ട-4
കടലമാവ്-2 ടേബിള്‍ സ്പൂണ്‍
സവാള- 2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-ഒരു ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിയില
ഓയില്‍
ഉപ്പ്

പുഴുങ്ങിയ മുട്ട ഗ്രേറ്റ് ചെയ്യുക.

ഇതില്‍ ഓയിലൊഴികെയുളള എല്ലാ ചേരുവകളും കൂട്ടി യോജിപ്പിയ്ക്കുക.

ഓയില്‍ ചൂടാക്കി ഈ മിശ്രിതം കബാബ് ഷേ്പ്പില്‍ വറുത്തെടുക്കാം.

എഗ് കബാബ് തയ്യാര്‍. സോസോ മല്ലിയില ചട്‌നിയോ ചേര്‍ത്ത് ഉപയോഗിയ്ക്കാം.

English summary

Egg Kabab Recipe

Here is a a tasty and easy recipe of egg kabab. Read more to know about,
Story first published: Monday, August 31, 2015, 15:14 [IST]
X
Desktop Bottom Promotion