For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയ്ക്ക് സ്വാദേറും സ്‌നാക്‌സ്

|

നവരാത്രി പലയിടത്തും വ്രതാചരണത്തോടെയാണ് ആഘോഷിയ്ക്കുന്നത്. നവരാത്രിയ്ക്കായി ഉണ്ടാക്കുന്ന പലതരം വിഭവങ്ങളുമുണ്ട്.

ഇതാ, നവരാത്രിയാഘോഷത്തിനു ചേര്‍ന്ന ചിലതരം സ്‌നാക്‌സുകള്‍.

കോണ്‍ ഫിംഗേഴ്‌സ്

കോണ്‍ ഫിംഗേഴ്‌സ്

ചോളം കൊണ്ടുണ്ടാക്കുന്ന കോണ്‍ ഫിംഗേഴ്‌സ് നവരാത്രിയ്ക്കു കഴിയ്ക്കാവുന്ന ഒരു വിഭവമാണ്.

മൂംഗ് ദാല്‍ പക്കോഡ

മൂംഗ് ദാല്‍ പക്കോഡ

ചെറുപയര്‍ പരിപ്പുപയോഗിച്ചുണ്ടാകുന്ന മൂംഗ് ദാല്‍ പക്കോഡയും നവരാത്രി സ്‌നാക്‌സില്‍ പെടുന്നു.

സാബുദാന കട്‌ലറ്റ്

സാബുദാന കട്‌ലറ്റ്

ചൗവ്വരി ഉപയോഗിച്ചുണ്ടാക്കുന്ന സാബുദാന കട്‌ലറ്റ് നവരാത്രിയ്ക്കു കഴിയ്ക്കാവുന്ന മറ്റൊരു വിഭവമാണ്.

പൊട്ടെറ്റോ ചീസ് ബോള്‍സ

പൊട്ടെറ്റോ ചീസ് ബോള്‍സ

പൊട്ടെറ്റോ ചീസ് ബോള്‍സ നവരാത്രി വിഭവങ്ങളില്‍ പെടുന്നു.

മസാല പരിപ്പുവട

മസാല പരിപ്പുവട

മസാല പരിപ്പുവട നവരാത്രിയ്ക്കു കഴിയ്ക്കാവുന്ന രുചികരമായ മറ്റൊരു വിഭവമാണ്.

പനീര്‍ കട്‌ലറ്റ്

പനീര്‍ കട്‌ലറ്റ്

പോഷകഗുണം നല്‍കുന്ന മറ്റൊന്നാണ് പനീര്‍ കട്‌ലറ്റ്.

 ചന്ന ചാട്ട്

ചന്ന ചാട്ട്

ചാട്ടുകളോട് പ്രിയമുള്ളവര്‍ക്ക് വെളുത്ത കടല കൊണ്ടുണ്ടാക്കുന്ന ചന്ന ചാട്ട് പരീക്ഷിയ്ക്കാം.

ഹരിയാലി സമോസ

ഹരിയാലി സമോസ

ഗ്രീന്‍പീസ് നിറച്ച ഹരിയാലി സമോസ നവരാത്രി സ്‌നാക്‌സിലുള്‍പ്പെടുത്താവുന്ന മറ്റൊരു വിഭവമാണ്.

പാലക് പക്കോഡ

പാലക് പക്കോഡ

പാലക് ഉപയോഗിച്ചുണ്ടാക്കുന്ന പാലക് പക്കോഡയും നവരാത്രി സ്‌നാക്‌സിലുള്‍പ്പെടുത്താം.

ബേഗുണി

ബേഗുണി

നവരാത്രിയാഘോഷം പ്രസിദ്ധമായ ബംഗാളിലെ ഒരു വിഭവമാണ ബേഗുണി. ഇത് നവരാത്രിയ്ക്ക് ഇവിടങ്ങളില്‍ പ്രസിദ്ധമാണ്. ചെറിയുള്ളി കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം.

English summary

Different Snacks Recipe Navarathri

Let us make these days of vegetarianism a bit colourful and interesting for you. Here we have some tasty snack recipes which you can have during these days of Navratri. Most of these snack recipes are simple and of Course they are all one hundred per cent vegetarian! People fasting during the period can also have these dishes, provided you substitute a few things according to the fasting rules. For example you can avoid putting onions and garlic or use rock salt in place of normal salt.
 
 
Story first published: Tuesday, October 8, 2013, 13:27 [IST]
X
Desktop Bottom Promotion